THIRUVANTHAPURAM - Page 229
ജൂലൈ മൂന്ന് മുതല്‍ മോട്ടോര്‍ വാഹന തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
തിരുവനന്തപുരം : ഓട്ടോറിക്ഷ, ടാക്സി, ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ജൂലൈ മൂന്ന്...
പുതിയ നിയമനങ്ങള്‍ ഒന്നുമില്ല, കഞ്ഞികുടിക്കാന്‍ പോലും വകയില്ല കെഎസ്ആര്‍ടിസിക്ക്: എകെ ശശീന്ദ്രന്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കഞ്ഞികുടിക്കാന്‍ വകയില്ലാത്ത സ്ഥാപനമാണെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്....
അമ്മയില്‍ ഏത് എംഎല്‍എയും എംപിയും ഉണ്ടായാലും സര്‍ക്കാര്‍ ഇരയ്ക്കൊപ്പമായിരിക്കും: കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം:നടന് ദിലീപിനെ തിരിച്ചെടുത്തതില്‍ താരസംഘടനയായ അമ്മയുടെ തീരുമാനം അവരുടെ ആഭ്യന്തര കാര്യമാണെന്ന് മന്ത്രി...
എഡിജിപിയുടെ പേഴ്സണല്‍ സ്റ്റാഫില്‍നിന്നു ഗവാസ്കറിന് മോചനം
തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫില്‍നിന്നു ഗവാസ്കറെ മാറ്റി. എസ്എപി ക്യാമ്പിലേക്ക്...
700 മെഡിക്കല്‍ സീറ്റുകള്‍ക്കു കൂടി വിലക്ക്
തിരുവനന്തപുരം : എഴുന്നൂറു മെഡിക്കല്‍ സീറ്റുകള്‍ക്കു കൂടി വിലക്ക്. സ്വാശ്രയമേഖലയിലേതടക്കമുള്ള എഴു മെഡിക്കല്‍ കോളേജുകളിലെ...
ചീഫ് സെക്രട്ടറിയായി ടോം ജോസിനെ നിയമിച്ചു
തിരുവനന്തപുരം: ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമിക്കുന്ന ഒഴിവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ ചീഫ്...
അബ്കാരി നിയമം: മദ്യപിക്കണമെങ്കില് ഇനി 23 വയസാവണം
തിരുവനന്തപുരം: കേരളത്തില്‍ മദ്യപിക്കണമെങ്കില് ഇനി 23 വയസാവണം. നിലവില്‍ 21 വയസാണ് മദ്യപിക്കുന്നതിനുളള നിയമപരമായ കുറഞ്ഞ...
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി
തിരുവനന്തപുരം: നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. നെല്‍വയല്‍ നീര്‍ത്തട സംഹാര നിയമാണു...
വിപണിയിലെ കുടിവെള്ള കുപ്പിവെള്ളത്തില്‍ നിന്ന് മാരകമായ ബാക്ടീരിയ കണ്ടെത്തി
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ പത്ത് കമ്പനികളുടെ കുപ്പിവെള്ളത്തില്‍ ഇകോളി ബാക്ടീരിയയെ...
ലഹരി വിരുദ്ധദിനം: മദ്യവില്‍പ്പനശാലകള്‍ക്കും ബാറുകള്‍ക്കും നാളെ അവധി
തിരുവനന്തപുരം: ചൊവ്വാഴ്ച മദ്യവില്‍പ്പനശാലകളും ബാറുകളും പ്രവര്‍ത്തിക്കില്ല. ലഹരി വിരുദ്ധദിനം പ്രമാണിച്ചാണ് സര്‍ക്കാര്‍...
മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടാനൊരുങ്ങി പിണറായി
തിരുവനന്തപുരം: മാധ്യമങ്ങളുമായുള്ള മന്ത്രിമാരുടെ ഇടപെടലിന് പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....
കനത്ത മഴ തുടരും: ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം: കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍നിന്ന് മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍...