THIRUVANTHAPURAM - Page 228
സൗജന്യ റേഷന്‍ വാങ്ങാത്തവര്‍ ഇനി കുടുങ്ങും
തിരുവനന്തപുരം: മുന്‍ഗണനപട്ടികക്കാര്‍ മൂന്നുമാസം തുടര്‍ച്ചയായി സൗജന്യറേഷന് വാങ്ങിയില്ലെങ്കില്‍ റേഷന്‍ റദ്ദാക്കാന്‍...
ഗൗരിയമ്മയുടെ ജീവിതം കേരളത്തിന്റെ ചരിത്രമാണ്: നൂറാം പിറന്നാള്‍ ആശംസകളുമായി പിണറായി വിജയന്
തിരുവനന്തപുരം: നൂറാം പിറന്നാളിലേക്കെത്തുന്ന കെആര്‍ ഗൗരിയമ്മയ്ക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്....
നടിമാരുടെ നടപടി ധീരമാണ്: ടി.പി മാധവന്
തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി സംഘടനയുടെ മുന്‍ ജനറല്‍ സെക്രട്ടറി...
ജിഎസ്ടിക്ക് ഒരു വയസ്: നികുതി വരുമാനം താഴോട്ട്
തിരുവനന്തപുരം: ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പായി ഒരു വര്‍ഷം പിന്നിടുമ്ബോള്‍ കേരളത്തിന്റെ നികുതി വരുമാനത്തില്‍...
45 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികള്‍ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ...
ആര്‍എസ്എസ് ആക്രമണങ്ങള്‍ വ്യക്തികളെ അല്ല, കേരളത്തെയും പാര്‍ട്ടിയെയും ലക്ഷ്യംവെച്ചാണ്: പിണറായി
തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ആയുധങ്ങള്‍ വാങ്ങാനും നശീകരണ...
കോവളത്ത് വാഹനാപകടം: ആറു വയസുകാരിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: വാഹനാപകടത്തില്‍ ആറു വയസുകാരിക്ക് ദാരുണാന്ത്യം. കോവളം ബൈപ്പാസില്‍ തമിഴ്നാട്ടില്‍ നിന്നും മീനുമായി വന്ന...
മോഹന്‍ലാലിനെ മാത്രം വളഞ്ഞിട്ട് ആക്രമിച്ചത് ശരിയല്ല: കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെതിരെ സിപിഎം. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത്...
എസ്.ജാനകിയുടെ വ്യാജമരണ സന്ദേശം: പ്രചരണത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി
തിരുവനന്തപുരം: ഗായിക എസ്.ജാനകി മരിച്ചെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനേക്കുറിച്ച്...
പുതിയ ചീഫ് സെക്രട്ടറിയായി ടോം ജോസ് ഇന്ന് ചുമതലയേല്‍ക്കും
തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി ടോം ജോസ് ഇന്ന് ചുമതലയേല്‍ക്കും. നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി...
ജിഎസ്ടിയുടെ കാര്യത്തില്‍ വീഴ്ച്ചപറ്റി: തോമസ് ഐസക്
തിരുവനന്തപുരം: ചരക്കു സേവന നികുതിയുടെ ആദ്യ വര്‍ഷം നിരാശാജനകമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. തയാറെടുപ്പില്ലാതെ കേന്ദ്ര...
മത്സ്യങ്ങളില്‍ ഫോര്‍മലിന്‍ മാത്രമല്ല കോളിഫോം ബാക്ടീരിയയും കണ്ടെത്തി
തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിച്ചേരുന്ന മത്സ്യങ്ങളില്‍ അമോണിയയ്ക്കും ഫോര്‍മാലിനും പുറമെ...