THIRUVANTHAPURAM - Page 236
മരണം വരെ സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കില്ലെന്ന നിലപാടില്‍ നിന്ന് നേതാക്കള്‍ മാറണമെന്ന് യുവകോണ്‍ഗ്രസ് നേതാക്കള്‍
തിരുവനന്തപുരം: പി.ജെ കുര്യനെ രാജ്യസഭയിലേക്ക് മല്സരപ്പിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ തുടരുന്നു. പി.ജെ...
പെട്രോള്‍ വില കുറഞ്ഞു, ഡീസല്‍ വിലയില്‍ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ മാത്രം നേരിയ കുറവ്. പെട്രോളിന് ഇന്ന് ഒന്‍പത് പൈസ കുറഞ്ഞ് 81.26 രൂപയായി....
ഊഞ്ഞാലില്‍ കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി എട്ട് വയസുകാരി മരിച്ചു
വര്‍ക്കല: ഊഞ്ഞാലില്‍ കളിക്കുന്നതിനിടയില്‍ ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ കുരുങ്ങി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന...
സിപിഎം സംസ്ഥാന സമിതി ഇന്നവസാനിക്കും
തിരുവനന്തപുരം: രണ്ടുദിവസത്തെ സിപിഎം സംസ്ഥാന സമിതി ഇന്നവസാനിക്കും. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍...
ഇത്ര മോശം ഭരണം നടത്തുന്ന സര്‍ക്കാരായിട്ടും അത് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല, പാര്‍ട്ടിതലത്തില്‍ കാര്യമായ മാറ്റം വേണം: കെ മുരളീധരന്
തിരുവനന്തപുരം: ഇത്ര മോശം ഭരണം നടത്തുന്ന സര്‍ക്കാരായിട്ടും അത് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല. പാര്‍ട്ടിതലത്തില്‍...
ചെങ്ങന്നൂരില്‍ തോല്‍വിക്ക് ഒന്നോ രണ്ടോ പേര് മാത്രമല്ല, എല്ലാവര്ക്കും കൂട്ടായ ഉത്തരവാദിത്തമുണ്ട്: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡി.എഫിനുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി...
സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം കുറിക്കും
തിരുവനന്തപുരം : സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തുടങ്ങും. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയവും...
ജനങ്ങള്‍ക്ക് ആശ്വസിക്കാം: ഇന്ധന വില വീണ്ടും കുറഞ്ഞു
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ആശ്വസമായി പെട്രോള്‍ വില വീണ്ടും താഴോട്ട്. സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു....
നിപ: പിഎസ് സി എല്ലാ പരീക്ഷകളും മാറ്റി വെച്ചു
തിരുവനന്തപുരം: നിപ കണക്കിലെടുത്ത് ജൂണ്‍ പതിനാറാം തിയതി വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള എല്ലാ...
നാടിനെ അപമാനിക്കുന്നത് മുഖ്യമന്ത്രിയാണ്, കഴിവുകേട് മറച്ചുവെക്കാന്‍ വേണ്ടിയാണ് നിരന്തരം മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നത്: രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മാധ്യമങ്ങളെ...
മാധ്യമങ്ങള്‍ നാടിനെ അപമാനിക്കാനാണ് ശ്രമിക്കുന്നത്: മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് പിണറായി
തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍...
ബെഹ്റയെ ഇനിയും സംരക്ഷിക്കുന്നത് അപകടമാണ്: ഡിജിപിക്കെതിരെ സിപിഎം
തിരുവനന്തപുരം: തുടര്‍ച്ചയായ വീഴ്ചകളെത്തുടര്‍ന്ന് പഴികേള്‍ക്കുന്നതിനാല്‍ പോലീസ് തലപ്പത്ത് അഴിച്ചുപണിക്ക് സാധ്യതയെന്ന്...