THIRUVANTHAPURAM - Page 29
റേഷന്‍ കടകള്‍ വഴി പത്തുരൂപയ്ക്ക് കുപ്പിവെള്ളം; സര്‍ക്കാര്‍ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി 10 രൂപയ്ക്ക് കുപ്പിവെള്ളം വില്ക്കാന് അനുമതി. പൊതുമേഖലാ സ്ഥാപനമായ...
പകര്‍ച്ച വ്യാധി വ്യാപനം: മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ...
'നരേന്ദ്രമോദി നരാധമൻ'; വിവാദ പരാമർശത്തിൽ ജെയ്ക് സി തോമസിനെതിരെ വക്കീൽ നോട്ടീസ്
തിരുവനന്തപുരം: നരേന്ദ്രമോദിയെ നരാധമനെന്ന പരാമർശം നടത്തിയ സിപിഎം നേതാവ് ജെയ്ക് സി. തോമസിനെതിരെ വക്കീൽ നോട്ടീസ്. ബിജെപി...
കേന്ദ്രവിഹിതം: കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ല, ആവശ്യപ്പെട്ടിട്ടും മറുപടിയില്ല- നിർമല സീതാരാമൻ
തിരുവനന്തപുരം: കേന്ദ്രവിഹിതവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരളത്തിനെതിരെ വിമർശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമല...
യൂത്ത് കോണ്‍ഗ്രസ് വ്യാജരേഖ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരായ വ്യാജ രേഖ കേസില്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ്...
അധ്യാപകര്‍ക്ക് ക്ലസ്റ്റര്‍ പരിശീലനം; പത്തു ജില്ലകളിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന ജില്ലകളിൽ ഒന്ന് മുതൽ 10 വരെ ഉള്ള ക്ലാസുകൾക്ക്...
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ ഒമ്നി കാറിന് തീപിടിച്ചു, ഡ്രൈവര്‍ ഇറങ്ങിയോടി, ഒഴിവായത് വന്‍ അപകടം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ ഒമ്നി കാറിന് തീപിടിച്ചു. അമ്പലമുക്കിലായിരുന്നു സംഭവം. മാരുതി ഒമ്നി...
എട്ടാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു; പിന്നാലെ അമ്മാവനും തൂങ്ങിമരിച്ചു
തിരുവനന്തപുരം: പാച്ചല്ലൂരിൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനടുക്കിയതിനു പിന്നാലെ അമ്മാവനെയും മരിച്ച നിലയിൽ കണ്ടെത്തി....
ഒരു വയസ്സുള്ള കുഞ്ഞിനെ വായില്‍ മദ്യം ഒഴിച്ചശേഷം കഴുത്ത് ഞെരിച്ച് കൊന്നു; അമ്മയും സുഹൃത്തും അറസ്റ്റിൽ
തിരുവനന്തപുരം: ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ. കന്യാകുമാരി...
തടവുകാർക്ക് ജയിൽ മാറ്റം; അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് പുരുഷ തടവുകാരെ മാറ്റും; എതിർപ്പുമായി ജീവനക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് തടവുകാർക്ക് ജയിൽ മാറ്റം. അട്ടക്കുളങ്ങര വനിതാ ജയിൽ പൂജപ്പുര ജയിൽ വളപ്പിലേക്കും പൂജപ്പുരയിലെ...
നവകേരള സദസ്: മന്ത്രിമാർക്ക് സഞ്ചരിക്കാൻ ബസ് വാങ്ങാൻ1.05 കോടി രൂപ; ട്രഷറി നിയന്ത്രണം മറികടന്ന് ധനവകുപ്പ് ഉത്തരവ്
തിരുവനന്തപുരം: നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ പ്രത്യേക ബസ് വാങ്ങാൻ ഒരു കോടി അഞ്ച് ലക്ഷം രൂപ...
മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സ: അമേരിക്കയിലടക്കം ചെലവായ മുക്കാൽ കോടി രൂപ സർക്കാർ അനുവദിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് അമേരിക്കയിലും കേരളത്തിലുമായി ചെലവായ തുക അനുവദിച്ച് സർക്കാർ...