Category: THIRUVANTHAPURAM

January 22, 2021 0

സി​എ​ജി​ക്കെ​തി​രെ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച്‌ മു​ഖ്യ​മ​ന്ത്രി

By Editor

തി​രു​വ​ന​ന്ത​പു​രം: സി​എ​ജി​ക്കെ​തി​രെ നി​യ​മ​സ​ഭ​യി​ല്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കി​ഫ്ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​എ​ജി റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്ന പ​ല കാ​ര്യ​ങ്ങ​ളും വ​സ്തു​താ വി​രു​ദ്ധ​വും യാ​ഥാ​ര്‍​ഥ്യ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി…

January 21, 2021 4

മന്ത്രിമാരെ ചൊറിഞ്ഞതു പ്രശ്നമായോ ! വാഹനങ്ങളിലെ കൂളിങ് ഫിലിം, കര്‍ട്ടണ്‍ പരിശോധന നിര്‍ത്തിവച്ചു

By Editor

മന്ത്രിമാരെ ചൊറിഞ്ഞതു പ്രശ്നമായോ ! വാഹനങ്ങളിലെ കൂളിങ് ഫിലിം, കര്‍ട്ടണ്‍ പരിശോധന നിര്‍ത്തിവെക്കാൻ ഉത്തരവ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സ്‌ക്രീന്‍ ആണ് തത്കാലത്തേക്ക് പിന്‍വലിക്കാൻ ഗതാഗത…

January 21, 2021 0

കേരളത്തിൽ ഇന്ന് 6334 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

By Editor

തിരുവനന്തപുരം; കേരളത്തിൽ ഇന്ന് 6334 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61279 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34 ആണ്. എറണാകുളം 771,…

January 21, 2021 0

ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി

By Editor

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ നാലം പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. എറണാകുളം സാമ്ബത്തിക…

January 20, 2021 0

കേരളത്തിൽ ഇന്ന് 6815 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

By Editor

തിരുവനന്തപുരം; കേരളത്തിൽ ഇന്ന് 6815 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61532 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. എറണാകുളം 1031…

January 20, 2021 0

സ്പ്രിംഗ്ലർ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് അറിവില്ലെന്ന് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്

By Editor

തിരുവനന്തപുരം: സ്പ്രിംഗ്ലർ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് അറിവില്ലെന്ന് വിദഗ്ധസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട്. കോവിഡ് വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിന് സ്പ്രിംഗ്ലർ കമ്പനിയെ ചുമതലപ്പെടുത്തുന്ന കരാര്‍ മുഖ്യമന്ത്രിയുടെ അറിവോടെയല്ല തയ്യാറാക്കിയതെന്നും അദ്ദേഹത്തിന്റെ…

January 19, 2021 0

കേരളത്തിൽ ഇന്ന് 6186 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

By Editor

തിരുവനന്തപുരം; കേരളത്തിൽ ഇന്ന് 6186 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66259 സാമ്പിളുകളാണ് പരിശോധിച്ചത്. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍…