THRISSUR - Page 90
രാജൻ കൃഷ്ണൻ അനുസ്മരണവും ‘ആശയ സംഗമവും‘ മാർച്ച് 4-ന്
പ്രശസ്ത ചിത്രകാരനായിരുന്ന രാജൻ കൃഷ്ണന്റെ നാലാം ചരമവാർഷികമായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 11. രാജന്റെ സ്മരണ...
തൃശ്ശൂരിലെ കാട്ടുതീയില്‍ മൂന്ന് വാച്ചര്‍മാര്‍ക്ക് ദാരുണമരണം
തൃശൂര്‍ ദേശമംഗലത്തിനടുത്തുള്ള കൊറ്റമ്പത്തൂരിൽ കാട്ടു തീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. ആശുപത്രിയില്‍...
ഐടി വിദ്യാഭ്യാസ രംഗത്തെ പ്രശസ്ത സ്ഥാപനമായ ജി ടെക് 19-ാം വാര്‍ഷികം ആഘോഷിച്ചു
ഐടി വിദ്യാഭ്യാസ രംഗത്ത് ലോകോത്തര മുന്‍ നിരയില്‍ തിളങ്ങുന്ന ജി ടെക് 19-ാം വാര്‍ഷികം ആഘോഷിച്ചു. 10-02-20ന് ആഘോഷ...
പൗരത്വ നിയമം അനുകൂലിച്ചവരുടെ വീടിന് നേരെ എസ്ഡിപിഐ ആക്രമണം
കൊടുങ്ങല്ലൂര്‍: പൗരത്വ ഭേദഗതി നിയമം അനൂകുലിച്ചവരുടെ വീടുകള്‍ക്കു നേരെ എസ്ഡിപിഐ ആക്രമണം. ആര്‍എസ്എസ്-ബിജെപി...
പൗരത്വ നിയമത്തിന്റെ പേരില്‍ പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിക്കുമ്പോൾ ഒരു വിഭാഗം വ്യാപാരികള്‍ കടകള്‍ അടയ്ക്കുന്നതിൽ പിന്നിൽ എസ്ഡിപിഐ
പൗരത്വ നിയമത്തിന്റെ പേരില്‍ പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിക്കുമ്പോൾ ഒരു വിഭാഗം വ്യാപാരികള്‍ കടകള്‍ അടയ്ക്കുന്നതിൽ പിന്നിൽ...
കൊറോണ ബാധിച്ച തൃശ്ശൂര്‍ സ്വദേശിനിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
തൃശ്ശൂര്‍ : കൊറോണ ബാധിച്ച തൃശ്ശൂര്‍ സ്വദേശിനിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിദ്യാര്‍ഥിനിയുടെ ആരോഗ്യനില...
കൊറോണ വൈറസ്; തൃശൂരില്‍ ഏഴ് പേര് നിരീക്ഷണത്തില്‍
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി. തൃശൂരില്‍ ഏഴ് പേര് നിരീക്ഷണത്തിലാണ്. കൊറോണ വൈറസ്...
കയ്പമംഗലം ഹിറാ സ്കൂള്‍ രജത ജൂബിലി ആഘോഷിച്ചു
തൃശൂര്‍: പ്രവര്‍ത്തന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ കയ്പമംഗലം ഹിറാ ഇംഗ്ലീഷ് സ്കൂള്‍ രജത ജൂബിലി ആഘോഷിച്ചു....
ഹ്യൂമൻ റൈറ്റ്സ് അവാർഡ് ഡോക്ടർ ബോബി ചെമ്മണ്ണൂരിന്
ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷസിന്റെ ഹ്യൂമൻ റൈറ്റ്സ് അവാർഡ് 812 കിലോമീറ്റർ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ...
കൊടുങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ ഡ്രൈവർ വെന്ത് മരിച്ചത് ആത്മഹത്യയോ !?
തൃശൂർ: കൊടുങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി യുവാവ് വെന്തുമരിച്ചു. തിരുത്തിപ്പുറം സ്വദേശി...
തൃശൂര്‍ സ്വദേശിയായ അയ്യപ്പഭക്തന് കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞുവീണു മരിച്ചു
പത്തനംതിട്ട: നിലയ്ക്കലില്‍ അയ്യപ്പഭക്തന് മരിച്ചു. തൃശൂര്‍ വല്ലൂര്‍ സ്വദേശിയായ ഇ എ ബാലന് ആണ് മരിച്ചത്. 71...
പാലക്കാട് മഞ്ചികണ്ടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റ് രമയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചു
തൃശ്ശൂര്‍: പാലക്കാട് മഞ്ചികണ്ടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റ് രമയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചു....