Thrissur : ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് താല്‍കാലികമായി അടച്ചിട്ട ടൂറിസം കേന്ദ്രങ്ങളില്‍ അതിരപ്പിള്ളി ഒഴികെയുള്ളവ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. അതിരപ്പിള്ളി നാളെ…
പത്തനംതിട്ട: ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്ന സാഹചര്യത്തില്‍ ഫ്‌ളഡ് ടൂറിസം അനുവദിക്കില്ലെന്നും ജനങ്ങള്‍ ജാഗ്രത കൈവെടിയരുതെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍…
ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ഏറെ ആശ്വാസമാകുന്ന സബര്‍ബന്‍ റെയില്‍പദ്ധതിയുടെ നിര്‍മാണപ്രവൃത്തികള്‍ സ്വാതന്ത്ര്യദിനത്തില്‍ തുടങ്ങുമെന്ന് കര്‍ണാടക റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കമ്പനി (കെ-റൈഡ്) അറിയിച്ചു. പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍…
ബെംഗളൂരു: പ്രശസ്തമായ ജോഗ് ഫാൾസ് സന്ദർശിക്കുന്നവർക്ക് ടൂർ പാക്കേജ് ഒരുക്കി കർണാടക ആർ.ടി.സി. വെള്ളി, ശനി ദിവസങ്ങളിൽ ബെംഗളൂരുവിൽ നിന്നാണ് ശിവമോഗയിലെ ജോഗിലേക്ക് എ.സി, നോൺ എ.സി…
തിരുവനന്തപുരം: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഭാഗമായ ബോബി ടൂര്‍സ് & ട്രാവല്‍സിന്റെ കേരളത്തിലെ ആദ്യത്തെ കാരവന്‍ പുറത്തിറങ്ങി. ശംഖുമുഖം ബീച്ചില്‍ വെച്ച് നടന്ന ചടങ്ങില്‍ പൊതുമരാമത്ത്,…
കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിന്റെ കൊട്ടാരമായ അറക്കൽ കൊട്ടാരത്തിന്റെ(അറക്കൽ കെട്ട്, അറക്കൽ കോട്ട എന്നും പറയപ്പെടുന്നു) ദർബാർ ഹാളാണ് പിന്നീട് സർക്കാറിന്റെ കീഴിൽ മ്യൂസിയം…
നിലമ്പൂർ : ആമസോൺ നദീതടങ്ങളിൽ കണ്ടുവരുന്ന ആനത്താമരയും ആദിവാസി മുത്തശ്ശിയുമായി പുതിയരൂപത്തിൽ സഞ്ചാരികളെ ആകർഷിക്കാൻ നിലമ്പൂരിലെ തേക്ക് മ്യൂസിയം സജ്ജമായി . ബുധനാഴ്ചതൊട്ട് തുറന്നുപ്രവർത്തിക്കുമെന്ന് മ്യൂസിയം മേധാവി…
കോഴിക്കോട് കാപ്പാട് ബീച്ച് ലോക പരിസ്ഥിതിഭൂപടത്തിലേക്ക്. പരിസ്ഥിതി സൗഹൃദബീച്ചുകള്‍ക്ക് നല്‍കുന്ന രാജ്യാന്തര ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റിന് രാജ്യത്തെ എട്ട് തീരങ്ങളോടൊപ്പം കാപ്പാടിനെയും തിരഞ്ഞെടുത്തു. ……കൂടുതൽ വാർത്ത ..വീഡിയോ…
തിരുവനന്തപുരം: തിരുവനന്തപുരം വേളിയിലെ കെടിഡിസി ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് കായലില്‍ മുങ്ങി. 75 ലക്ഷം മുടക്കി നിര്‍മിച്ച റെസ്‌റ്റോറന്റിന്റെ പകുതിയോളം ഭാഗം കായലില്‍ മുങ്ങിയ നിലയിലാണ് . റെസ്‌റ്റോറന്റെിന്റെ…
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സംരംഭമായ ബോബി ഹെലി ടാക്‌സി സര്‍വ്വീസിന് തുടക്കമായി. സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ.ബോബി ചെമ്മണൂരിനെ പോലുള്ള…