Category: Travel news

April 6, 2023 0

കേരള ഹോംസ്റ്റേ & ടൂറിസം സൊസൈറ്റിയുടെ 15-ാമത് വാര്‍ഷിക സമ്മേളനം ബോചെ ഉദ്ഘാടനം ചെയ്തു

By Editor

കൊച്ചി: കേരള ഹോംസ്റ്റേ ആന്റ് ടൂറിസം സൊസൈറ്റിയുടെ 15-ാമത് വാര്‍ഷിക സമ്മേളനം ബോചെ (ഡോ. ബോബി ചെമ്മണൂര്‍) എറണാകുളത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആയിരം ഹോംസ്റ്റേകളില്‍ ആര്‍ട്ടിമിഷനുമായി ചേര്‍ന്ന്…

January 17, 2023 0

ക​ന്യാ​കു​മാ​രി- ദി​ബ്രു​ഗ​ഡ് എ​ക്സ്പ്ര​സ് മെ​യ് 7 മു​ത​ൽ ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം കൂ​ടി സ​ർ​വീ​സ്

By admin

തി​രു​വ​ന​ന്ത​പു​രം: ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് അ​സ​മി​ലെ ദി​ബ്രു​ഗ​ഡി​ലേ​ക്കു​ള്ള വി​വേ​ക് എ​ക്സ്പ്ര​സ് ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം കൂ​ടി സ​ർ​വീ​സ് ന​ട​ത്താ​ൻ തീ​രു​മാ​നം. ആ​ഴ്ച​യി​ൽ ര​ണ്ട് എ​ന്ന​ത് നാ​ലാ​യി ഉ​യ​ർ​ത്തും. മെ​യ്…

December 5, 2022 0

’10 വർഷമായി വാഹനമോടിക്കുന്ന എന്നേക്കാൾ ഇവിടത്തെ ഗതാഗത നിയമങ്ങൾ നിശ്ചയമായിരുന്നു മമ്മൂക്കയ്ക്ക്’ ഓസ്‍ട്രേലിയയില്‍ 2300 കിലോമീറ്റര്‍ കാര്‍ ഓടിച്ച് മമ്മൂട്ടി- വീഡിയോ

By admin

നടൻ മമ്മൂട്ടിയിപ്പോൾ ഓസ്‍ട്രേലിയയില്‍ അവധി ആഘോഷത്തിലാണ്. ഇപ്പോൾ ഇതാ മമ്മൂട്ടി ഓസ്‍ട്രേലിയയില്‍ കാര്‍ ഓടിച്ചതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. രണ്ടായിരത്തി മുന്നൂറു കിലോമീറ്റർ ദൂരമാണ്…

December 2, 2022 0

മുഖ്യമന്ത്രിയും സംഘവും ലണ്ടനിൽ താമസിക്കാൻ ചെലവിട്ടത് 43.14 ലക്ഷം രൂപ ; സർക്കാർ ഇതുവരെ പുറത്തുവിടാത്ത കണക്ക് പുറത്ത് വന്നത് ലണ്ടൻ ഹൈക്കമ്മിഷനിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോൾ !

By Editor

ഒക്ടോബറിൽ മുഖ്യമന്ത്രിയും സംഘവും ലണ്ടനിൽ തങ്ങിയപ്പോൾ ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകൾക്കുമായി ആകെ ചെലവിട്ടത് 43.14 ലക്ഷം രൂപ. സംസ്ഥാന സർക്കാർ ഇതുവരെ പുറത്തുവിടാത്ത കണക്ക് ലണ്ടൻ…

November 18, 2022 0

അയ്യപ്പൻമാരെ സ്‌പെഷൽ ബോർഡ് വച്ച് കൊള്ളയടിച്ച് കെ എസ്ആർടിസി ; 112 രൂപയായിരുന്ന പത്തനംതിട്ട – പമ്പ ഫാസ്റ്റ് പാസഞ്ചർ നിരക്ക് ഇന്നലെ മുതൽ 143 രൂപ !

By Editor

പമ്പ : ശബരിമല സീസൺ ആരംഭിച്ചതോടെ പതിവായി പമ്പയിലേക്ക് സർവീസ് നടത്തിയിരുന്ന കെ എസ് ആർ ടി സി ബസുകളിൽ ഒരു വാക്ക് കൂടി ചേർന്നപ്പോൾ സ്‌പെഷൽ…

October 30, 2022 0

കെഎസ്ആർടിസി ബസുകൾ ഇനി ‘സ്ലീപ്പർ’; 6,500 കിടക്കകളുള്ള താമസ സൗകര്യമൊരുക്കും

By admin

നിലമ്പൂർ : പഴയ ബസുകൾ പൊളിക്കുന്നതിനുപകരം സ്ലീപ്പർ ബസുകളാക്കി മാറ്റി സംസ്ഥാനത്തുടനീളം 6,500 കിടക്കകളുള്ള താമസസൗകര്യം ഒരുക്കാൻ കെ.എസ്.ആർ.ടി.സി. മൂന്നാറിലും ബത്തേരിയിലും വിജയകരമായി നടപ്പാക്കിയ ഈ സംവിധാനം…

September 3, 2022 0

‘നേതാക്കളെല്ലാം ബിജെപിയോടൊപ്പം നിന്നോട്ടെ, പക്ഷേ ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണം’; അരവിന്ദ് കെജ്രിവാള്‍

By Editor

ഗാന്ധിനഗര്‍: സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്കുള്ളില്‍ തന്നെ നിന്ന് ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ്…

September 1, 2022 0

ചാലക്കുടി ടൂറിസം കേന്ദ്രങ്ങളില്‍ വിലക്ക്

By admin

തൃശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും ചാലക്കുടി മേഖലയില്‍ ശക്തമായ മഴ തുടരുന്നതിനാലും ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക്…

August 18, 2022 0

മഴയാത്ര ആഗസ്ത് 20 ന്

By admin

കണ്ണൂർ; ജില്ലാപഞ്ചായത്തും മണിക്കടവ് സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളും സംയുക്തമായി ആഗസ്റ്റ് 20 ന് രാവിലെ 10 മണിക്ക് മഴയാത്ര എന്ന പ്രകൃതി ദര്‍ശന പഠന…

August 10, 2022 0

അതിരപ്പിള്ളി ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും

By Editor

Thrissur : ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് താല്‍കാലികമായി അടച്ചിട്ട ടൂറിസം കേന്ദ്രങ്ങളില്‍ അതിരപ്പിള്ളി ഒഴികെയുള്ളവ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. അതിരപ്പിള്ളി നാളെ…