TRENDING NOW - Page 18
അയ്യപ്പഭക്തനെ ആക്രമിക്കുന്ന തരത്തിൽ വീഡിയോ; പ്രചരണം വ്യാജം, സംഭവം കേരളത്തിലല്ലെന്ന് പൊലീസ്
അയ്യപ്പഭക്തനെ ആക്രമിക്കുന്നെന്ന തരത്തിൽ വ്യാജപ്രചരണം. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന്...
ശിഖരം വിറക് ആക്കാൻ 700 രൂപയ്ക്ക് ക്വട്ടേഷൻ; ലക്ഷങ്ങൾ വിലയുള്ള പ്ലാവ് മുഴുവനായി മുറിച്ചുകടത്തി " പരാതി
കാഞ്ഞങ്ങാട്∙ മരത്തിന്റെ ശിഖരം മുറിക്കാനുള്ള അനുമതി മറയാക്കി വർഷങ്ങൾ പഴക്കമുള്ള പ്ലാവ് മുറിച്ചു കടത്തി. സംഭവത്തിൽ...
”മനുഷ്യജീവനാണ്, എങ്ങനെ വിലകുറച്ചുകാണാനാകും”; കടുവയെ കൊല്ലുന്നതിനെതിരെ ഹർജി, കാൽ ലക്ഷം രൂപ പിഴ അടയ്ക്കാൻ പരാതിക്കാരനോട് ഹൈക്കോടതി
വയനാട്ടില്‍ പാടത്ത് പുല്ലരിയാന്‍ പോയ യുവാവിനെ കൊന്ന് ഭക്ഷിച്ച നരഭോജി കടുവയെ കൊല്ലുന്നതിനെതിരെ സമര്‍പ്പിച്ച...
നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ; പാർട്ടിയിലേക്ക് സ്വീകരിച്ചത് അമിത് ഷാ
ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി ചലച്ചിത്ര നടൻ ദേവനെ നിയമിച്ചു. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് വാർത്താക്കുറുപ്പിൽ...
സ്വർണം വാങ്ങാൻ മികച്ച അവസരം! വില ഇന്നും കുത്തനെ ഇടിഞ്ഞു
സംസ്ഥാനത്ത് ഇന്നും ഇടിവിന്റെ പാതയിലേക്ക് സഞ്ചരിച്ച് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു...
പാകിസ്ഥാനെ വീണ്ടും തിരിഞ്ഞുകൊത്തി താലിബാൻ; സൈനിക താവളത്തിൽ ചാവേർ സ്ഫോടനം, 23 പേർ കൊല്ലപ്പെട്ടു
പെഷവാർ: പാകിസ്ഥാൻ സൈനിക കേന്ദ്രത്തിലുണ്ടായ ചാവേറാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺഖ്വ...
പമ്പാ പാതയില്‍ മണിക്കൂറുകളോളം വാഹനം തടഞ്ഞിട്ടു, പുറത്തിറങ്ങിയ തീര്ഥാടകന് കുഴഞ്ഞുവീണ് മരിച്ചു ; കെഎസ്ആര്‍ടിസി ബസിനടിയില്‍ ഉറങ്ങിയ തീര്‍ഥാടകരുടെ കാലിലൂടെ വാഹനം കയറിയിറങ്ങി
പത്തനംതിട്ട: റോഡരികില്‍ കെഎസ്ആര്‍ടിസി ബസിനടിയില്‍ ഉറങ്ങിയ ശബരിമല തീര്‍ഥാടകരുടെ കാലിലൂടെ ടയര്‍ കയറിയിറങ്ങി....
തീർഥാടകത്തിരക്കിൽ സന്നിധാനം; ശബരിപീഠം മുതൽ നീളുന്ന ക്യു, നിയന്ത്രിക്കാൻ പാടുപെട്ട് പോലീസ്
തീർഥാടകരുടെ തിരക്ക് ശക്തമായതോടെ പടികയറാനുള്ള ക്യൂ ശബരിപീഠം മുതൽ നീളുന്നു. തുടർച്ചയായ 4ാം ദിവസവും ശബരിപീഠം തിങ്ങിനിറഞ്ഞ്...
മലയാളി കുടുംബം കുടകിലെ റിസോർട്ടിൽ മരിച്ചനിലയിൽ; മകളെ കൊന്ന് ജീവനൊടുക്കിയെന്ന് പോലീസ്
best malayalam news portal
ജീവനൊടുക്കുന്നുവെന്ന് ഷഹ്ന മെസേജ് അയച്ചു, പിന്നാലെ നമ്പർ ബ്ലോക്ക് ചെയ്ത് റുവൈസ്; പോലീസ് അന്വേഷണം
സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കത്തിൽ വിവാഹാലോചന മുടങ്ങിയതിനു പിന്നാലെ, ഡോ. റുവൈസ് മൊബൈൽ ഫോണിൽ ബ്ലോക്ക് ചെയ്തതോടെയാണ്...
സ്വന്തം വീട്ടിൽ മോഷ്ടിക്കാൻ ശ്രമം, അപ്രതീക്ഷിതമായെത്തിയ ഭാര്യയെ കൊന്നു; പ്രതി 11 വർഷത്തിനുശേഷം പിടിയിൽ
കോതമംഗലം : മാതിരപ്പിള്ളിയിൽ പട്ടാപ്പകൽ വീടിനുള്ളിൽ വീട്ടമ്മയെ കഴുത്തറുത്തു കൊന്നതു ഭർത്താവെന്നു ക്രൈംബ്രാഞ്ച്. വിളയാൽ...
പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ മൗനം സംഘപരിവാർ പ്രീണനം: വിമർശനവുമായി ബൃന്ദ കാരാട്ട്
തിരുവനന്തപുരം: പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ മൗനം സംഘപരിവാർ പ്രീണനമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്....