TRENDING NOW - Page 64
കൂടുതൽ മൃതദേഹങ്ങളുണ്ടോ?; നരബലി നടന്ന വീട്ടുവളപ്പിൽ കെടാവർ നായ്ക്കളെയും ജെസിബിയും ഉപയോഗിച്ച് പരിശോധന
പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ വീട്ടിലെ പറമ്പിൽ കുഴിച്ച് പരിശോധന നടത്തും. കൂടുതൽ സ്ത്രീകളെ നരബലിക്ക്...
20ൽ ഒരാൾ കോവിഡിന്റെ ദീർഘകാല ഫലങ്ങൾ അനുഭവിക്കുന്നതായി പഠനം
ലണ്ടൻ: കോവിഡ് 19ന് കാരണമാകുന്ന വൈറസായ സാർസ്കോവ്-2 അണുബാധക്ക് ശേഷം 20ൽ ഒരാൾക്ക് ദീർഘകാല...
"മോളെ വാ...ഭക്ഷണം കഴിച്ചിട്ടു പോകാം"; ലൈല വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചത് ഞെട്ടലോടെ ഓർത്തെടുത്ത് പത്തനംതിട്ട സ്വദേശി സുമ
പത്തനംതിട്ട: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇലന്തൂരിലെ നരബലിയെ കുറിച്ചുള്ള സംഭവങ്ങൾ ഒന്നൊന്നായി പുറത്തുവന്നു...
ബ്രിട്ടനിലെ ഹോട്ടലുകളില്‍ നിന്ന് 116 കുട്ടികളെ കാണാതായതായി റിപ്പോർട്ട് | 116 children missing from UK hotels
ഇംഗ്ലണ്ട്: ബ്രിട്ടനിലെ ഹോട്ടലുകളിൽ നിന്ന് 116 കുടിയേറിയ കുട്ടികളെ കാണാതായതായി റിപ്പോർട്ട്. കഴിഞ്ഞ 14 മാസത്തിനിടെയാണ്...
വയനാട് സുല്‍ത്താന്‍ ബത്തേരി ടൗണിൽ കടുവ ഇറങ്ങി
പ്രതീകാത്മക ചിത്രം സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കടുവ ഇറങ്ങി. രാത്രി ഏഴുമണിയോടെയാണ് ദോട്ടപ്പന്‍...
ഇലന്തൂർ ഇരട്ട നരബലി; മൂന്ന് പ്രതികൾക്കും വേണ്ടി ഹാജരാകുമെന്ന് അഡ്വക്കേറ്റ് ആളൂർ
എറണാകുളം: ഇലന്തൂരിലെ ഇരട്ട നരബലിയിലെ പ്രതികളായ ഭഗവൽ സിഗ്, ലൈല, ഷാഫി എന്നിവർക്ക് വേണ്ടി ഹാജരാകുമെന്ന് അഡ്വക്കേറ്റ് ബി എ...
നരബലിക്ക് ശേഷം ആയുരാരോഗ്യത്തിന് വേണ്ടി ദമ്പതികള്‍ ഇരകളുടെ മാംസം ഭക്ഷിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
നരബലിക്ക് ശേഷം ദമ്പതികള്‍ ഇരകളുടെ മാംസം ഭക്ഷിച്ചു; പ്രസാദമെന്നും ആയുരാരോഗ്യത്തിന് വേണ്ടിയെന്നും ഷാഫി; ഞെട്ടിക്കുന്ന...
കേസ് പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം, എംഎല്‍എ വീട്ടില്‍ മദ്യപിച്ചെത്തി മര്‍ദ്ദിച്ചു" ആത്മഹത്യയ്ക്ക് ശ്രമിച്ചു, വെളിപ്പെടുത്തലുമായി പരാതിക്കാരി
:കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി സത്യസന്ധമെന്ന് പരാതിക്കാരി. എല്‍ദോസ് കുന്നപ്പിള്ളിയുമായി...
വളർത്തുനായയെ പൊതുവഴിയോട് ചേർത്തു കെട്ടിയത് ചോദ്യം ചെയ്ത അയൽവാസിയുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു; അറസ്റ്റ്
തിരുവനന്തപുരം; പൊതുവഴിയോടു ചേര്‍ന്ന് വളര്‍ത്തുനായ്ക്കളെ കെട്ടിയിട്ടതു ചോദ്യംചെയ്തയാളുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു....
കേരളത്തിൽ 'നരബലി': സ്ത്രീകളെ തട്ടിക്കൊണ്ടുപോയി തലയറുത്ത് കൊന്നു; 3 പേർ പിടിയില്‍
ദുർമന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടി കൊച്ചിയിൽനിന്നു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ...
പ്ലസ് ടു വിദ്യാർത്ഥികളെ ഉൾപ്പെടെ PFIലേക്ക് റിക്രൂട്ട് ചെയ്തു; മഞ്ചേരി ഗ്രീന്‍വാലിയിലെ എന്‍.ഐ.എ മിന്നൽ പരിശോധന അഭിമന്യു വധത്തിലെ തെളിവുകളുടെ അടിസ്ഥാനത്തിലോ !
മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മഞ്ചേരിയിലെ ഗ്രീന്‍വാലി അക്കാദമിയില്‍ എന്‍.ഐ.എ...
സന്ദീപ് വാരിയർക്കെതിരെ നടപടി; ബിജെപി വക്താവ് സ്ഥാനത്തുനിന്ന് നീക്കി
സന്ദീപ് വാരിയരെ ബിജെപിയുടെ വക്താവ് സ്ഥാനത്തുനിന്നു പുറത്താക്കി. ഇന്നു കോട്ടയത്തു ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണു...