TRENDING NOW - Page 65
കാസർകോട് തടാക ക്ഷേത്രത്തിലെ മുതല ‘ബബിയ’ ഓർമയായി; കഴിച്ചിരുന്നത് ക്ഷേത്ര നിവേദ്യം മാത്രം
കാസര്‍കോട്: കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രശസ്തയായ മുതല ബബിയ മരിച്ചു. ഇന്നലെ രാത്രിയാണ്...
മുലായം സിങ് യാദവ് അന്തരിച്ചു
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. ആരോഗ്യനില വഷളായതിനെ...
വിദേശയാത്രയില്‍ മോദിയെ കടത്തിവെട്ടുന്നു; ഒരു കുന്തമോ കുടചക്രമോ ഇവിടെ നടപ്പാക്കിയോ?; മുഖ്യമന്ത്രിയെ വിമർശിച്ച് കെ സുധാകരന്
മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. വിദേശത്ത് പോകാന്‍ ചെലവഴിച്ച...
വൈത്തിരിയിലെ റിസോർട്ടില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: സ്ത്രീകള്‍ ഉള്‍പ്പടെ ആറുപേർ അറസ്റ്റില്‍
കല്‍പ്പറ്റ: വയനാട്ടില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. തമിഴ്നാട് സ്വദേശിനിയായ യുവതിയാണ് മലായാളി...
താൻ ഉറങ്ങിയില്ല" കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടകാരണമെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍; ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും
പാലക്കാട്: താന്‍ ഉറങ്ങിപ്പോയിട്ടില്ലെന്നും, മുന്നില്‍പ്പോയ കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന്...
അപകടസമയത്ത് ടൂറിസ്റ്റ് ബസിന്റെ വേഗം 97.7 കിലോമീറ്റര്‍; "ഡ്രൈവർ മുങ്ങി" ; ആശുപത്രിയില്‍ നല്‍കിയത് കള്ളപ്പേര് !
പാലക്കാട്: വടക്കഞ്ചേരിയിലെ അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണെന്ന്...
മൂന്നു ദിവസത്തിനിടെ കൂടിയത് 800 രൂപ, സ്വര്‍ണ വില കുതിക്കുന്നു
സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും വര്‍ധന. പവന് 8 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 38,280 രൂപ....
കോഴിക്കോട് എന്‍ഐടി ക്വാര്‍ട്ടേഴ്സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് മുക്കം എന്‍ഐടി സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികള്‍...
വിവാഹസംഘത്തിന്റെ ബസ് കൊക്കയിലേക്കു മറിഞ്ഞ് 25 മരണം
ഡെറാഡൂണ്‍: Dehradun വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്...
ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ഹരിശ്രീ കുറിച്ച് കുരുന്നുകൾ.
ഇന്ന് വിജയദശമി. ഒൻപത് ദിവസത്തെ നവരാത്രി ആഘോഷങ്ങൾക്ക് വിജയദശമി ദിനത്തോടെ സമാപനമാവും. വിദ്യാദേവതയായ സരസ്വതിയും അധർമ്മത്തെ...
‘അതേ, പ്രദീപാണ്. ഡ്യൂട്ടിയിലാണ്...നൈറ്റ് ഡ്യൂട്ടി...’ 44 കോടി ലോട്ടറി ലഭിച്ച മലയാളിയുടെ ആദ്യ പ്രതികരണം
അബുദാബി ∙ ‘അതേ, പ്രദീപാണ്. ഡ്യൂട്ടിയിലാണ്...നൈറ്റ് ഡ്യൂട്ടി...’– അബുദാബി ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ഗ്രാൻഡ് സമ്മാനം 20...
കേരള പോലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് ബന്ധമെന്ന് എൻഐഎ റിപ്പോർട്ട്
സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥർക്കു പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റിപ്പോർട്ട്....