WORLD - Page 10
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തടയാൻ മുസ്ലിം രാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ഇറാൻ
തെഹ്റാൻ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തടയാൻ ഇസ്ലാമിക രാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്നും ഇറാൻ ആഹ്വാനം ചെയ്തു. 90...
ട്രംപിനെ വെടിവച്ചത് 20 വയസ്സുകാരൻ, തോക്ക് കണ്ടെത്തി
പെൻസിൽവാനിയ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വെടിവെച്ചത് 20കാരനെന്ന് റിപ്പോർട്ട്. പെൻസിൽവാനിയ സ്വദേശിയെ ഫെഡറൽ...
ടേക്ക് ഓഫിന് മുമ്പ് വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു; പൈലറ്റിന്റെ ഇടപെടൽ അപകടം ഒഴിവാക്കി
വാഷിങ്ടൺ: ഫ്ലോറിഡയിലെ വിമാനത്താവളത്തിൽ ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ വിമാനത്തിന്റെ ടയറിന് തീപിടിച്ചു. പൈലറ്റിന്റെ...
യുദ്ധങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും നരേന്ദ്ര മോദി
വിയന്ന; യുദ്ധങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രി...
മോദിയുടെ റഷ്യൻ സന്ദർശനം വെറുതെയായില്ല ; റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത ഇന്ത്യക്കാരെ വിട്ടയക്കാൻ തീരുമാനം
മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ ചർച്ചയിൽ റഷ്യൻ സൈന്യത്തിലേക്ക്...
ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: റിഫോമിസ്റ്റ് സ്ഥാനാർഥി മസൂദ് പെസസ്കിയാന് ജയം
ടെഹ്റാൻ: ഇറാൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ റിഫോമിസ്റ്റ് സ്ഥാനാർഥി മസൂദ് പെസസ്കിയാന് വിജയം, ജൂൺ 28ന് നടന്ന വോട്ടെടുപ്പിൽ...
ഓസ്ട്രേലിയയിലെ പാര്‍ലമെന്റ് ഹൗസിന് മുകളില്‍ കയറി കറുത്ത വസ്ത്രം ധരിച്ച പലസ്തീന് അനുകൂലികളുടെ പ്രതിഷേധം
കാന്‍ബെറ: ഓസ്ട്രേലിയയിലെ പാര്‍ലമെന്റ് ഹൗസിന് മുകളില്‍ കയറി പലസ്തീന് അനുകൂലികളുടെ പ്രതിഷേധം. കറുത്ത നിറത്തിലുള്ള വസ്ത്രം...
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ബൈഡൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്
ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ ജോ...
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പ്: ശ്രീലങ്കയില്‍ ഇന്ത്യക്കാര്‍ അറസ്റ്റില്‍
കൊളംബോ: ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുസംഘത്തിലെ കണ്ണികളായ 137 ഇന്ത്യക്കാരെ ശ്രീലങ്കന്‍ കുറ്റാന്വേഷണവിഭാഗം (സി.ഐ.ഡി.)...
റഷ്യയിലെ ആരാധനാലയങ്ങളില്‍ വെടിവെയ്പ്പിൽ പൊലീസുകാര്‍ ഉള്‍പ്പെടെ 9 പേര് കൊല്ലപ്പെട്ടു
മോസ്ക്കോ; റഷ്യയിലെ ആരാധനാലയങ്ങളില്‍ വെടിവെയ്പ്പ്. ഡര്‍ബന്റ്, മഖാഖോല നഗരങ്ങളിലെ രണ്ട് പള്ളികളിലും ജൂത...
ഇറ്റലിയിൽ രണ്ട് ബോട്ട് അപകടം; 11 മരണം, 64 പേരെ കാണാതായെന്ന് റിപ്പോർട്ട്
റോം: ഇറ്റലിയിൽ കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന ബോട്ടുകൾ അപകടത്തിൽപ്പെട്ടു. രണ്ട് വ്യത്യസ്ത അപകടങ്ങളിലായി 11 പേർ...
36 വയസുകാരിയായ ചാംചുരി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി ; ആന ജനനങ്ങളില്‍ ആണും പെണ്ണും കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത് ഒരു ശതമാനം മാത്രം
ബാങ്കോക്ക്: 36 വയസുകാരിയായ ചാംചുരി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി.. ആന 'അത്ഭുതമെന്ന്' പരിപാലകര്‍. മധ്യ തായ്ലന്ഡിലെ...