WORLD - Page 27
നാല് മീറ്റര്‍ വീതിയുള്ള വഴിയില്‍ തിങ്ങിഞെരുങ്ങി ഒരുലക്ഷം പേര്; ദക്ഷിണ കൊറിയയിലെ ഹാലോവീന്‍ ദുരന്തം; മരണം 149 ആയി
ദക്ഷിണ കൊറിയയിലെ സോളിൽ ഹലോവീൻ ആഘോഷങ്ങൾക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 149 ആയി. ഇറ്റാവോയിലെ...
'ജനഹിതം നിറവേറ്റാനായില്ല'; അധികാരമേറ്റ് 45-ാം ദിവസം, ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു
പാരീസ്: അധികാരമേറ്റ് 45-ാം ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. പ്രധാനമന്ത്രി പദത്തിലെത്തിയതിനു...
യുക്രൈന് വിടണം; വിദ്യാര്‍ഥികള്‍ അടക്കമുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് എംബസിയുടെ നിര്‍ദേശം
റഷ്യ നടപടികള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കേ, ഇന്ത്യന്‍ പൗരന്മാര് അടിയന്തരമായി യുക്രൈന് വിടണമെന്ന് ഇന്ത്യന്‍...
20ൽ ഒരാൾ കോവിഡിന്റെ ദീർഘകാല ഫലങ്ങൾ അനുഭവിക്കുന്നതായി പഠനം
ലണ്ടൻ: കോവിഡ് 19ന് കാരണമാകുന്ന വൈറസായ സാർസ്കോവ്-2 അണുബാധക്ക് ശേഷം 20ൽ ഒരാൾക്ക് ദീർഘകാല...
ബ്രിട്ടനിലെ ഹോട്ടലുകളില്‍ നിന്ന് 116 കുട്ടികളെ കാണാതായതായി റിപ്പോർട്ട് | 116 children missing from UK hotels
ഇംഗ്ലണ്ട്: ബ്രിട്ടനിലെ ഹോട്ടലുകളിൽ നിന്ന് 116 കുടിയേറിയ കുട്ടികളെ കാണാതായതായി റിപ്പോർട്ട്. കഴിഞ്ഞ 14 മാസത്തിനിടെയാണ്...
അമേരിക്കയില്‍ തട്ടിക്കൊണ്ടുപോയ നാലംഗ ഇന്ത്യന്‍ കുടുംബം മരിച്ചനിലയില്‍
അമേരിക്കയില്‍ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോകലിന് ഇരയായ നാലംഗ ഇന്ത്യന്‍ വംശജ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. എട്ട്...
ചൈനീസ് പ്രസിഡന്റ് വീട്ടുതടങ്കലിലോ? സുരക്ഷാ ഉദ്യോഗസ്ഥന് വധശിക്ഷ
ബീജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതൃത്വം നടത്തിയ...
അന്തരിച്ച എലിസബത്ത് രാജ്ഞിക്കായി ഉംറ സമര്‍പ്പിക്കാന്‍ മക്കയിലെത്തിയയാള്‍ അറസ്റ്റില്‍
മക്ക: അന്തരിച്ച എലിസബത്ത് രാജ്ഞിക്കായി ഉംറ തീര്‍ഥാടനം നിര്‍വഹിക്കാന്‍ മക്കയില്‍ എത്തിയ ആള് അറസ്റ്റില്‍. യെമനി പൗരനാണ്...
എലിസബത്ത് രാജ്ഞിയുടെ അന്ത്യത്തോടെ മകന് ചാള്സ്ബ്രിട്ടന്റെ പുതിയ രാജാവാകും
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ അന്ത്യത്തോടെ മകന് ചാള്‍സ്(73) ബ്രിട്ടന്റെ പുതിയ രാജാവാകും. ചാള്‍സ് മൂന്നാമന് എന്ന...
എലിസബത്ത് രാജ്ഞി അന്തരിച്ചു; മരണം സ്ഥിരീകരിച്ച് ബാൽമോർ കൊട്ടാരം
ലണ്ടൻ∙ എലിസബത്ത് രാജ്ഞി അന്തരിച്ചു. ബക്കിങ്ങാം കൊട്ടാരം പ്രത്യേക കുറിപ്പിലൂടെയാണ് അന്ത്യവിവരം അറിയിച്ചത്. രാജ്ഞിയുടെ...
കാനഡയിൽ 10 പേരെ കുത്തിക്കൊന്നു ; 15 പേര്‍ക്ക് പരിക്ക്, രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍
റെജൈന: കാനഡയെ ഞെട്ടിച്ച് കത്തിക്കുത്ത്. സസ്കാച്വാന്‍ പ്രവിശ്യയില്‍ രണ്ട് അക്രമികള്‍ നടത്തിയ കത്തിക്കുത്തില്‍ 10 പേര്...
പെൺകുട്ടികൾ ഇനി വിദേശത്ത് പോയി പഠിക്കേണ്ടെന്ന് താലിബാൻ; അനുമതി ആണുങ്ങൾക്ക് മാത്രം
കാബൂൾ: അഫ്ഗാനിൽ വിദ്യാഭ്യാസത്തിനുവേണ്ടി രാജ്യത്തെ പെൺകുട്ടികൾ വിദേശത്തേക്ക് പോകുന്നതിനെ വിലക്കി താലിബാൻ ഭരണകൂടം....