WORLD - Page 49
പ്രവാചക നിന്ദയുടെ പേരില്‍ അധ്യാപകനെ കഴുത്തറത്ത് കൊന്ന സംഭവം; കര്‍ശന നടപടിയുമായി ഫ്രഞ്ച് സര്‍ക്കാര്‍
പാരീസ്: പ്രവാചകന്‍മുഹമ്മദ് നബിയുടെ കാര്ട്ടൂണുകള് പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ കാണിച്ചതു പാരീസ് നഗരമധ്യത്തില്‍...
കൊവിഡ് പ്രതിരോധത്തിനുള്ള റഷ്യയുടെ രണ്ടാമത്തെ വാക്സിന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ അനുമതി
കൊവിഡ് പ്രതിരോധത്തിനുള്ള റഷ്യയുടെ രണ്ടാമത്തെ വാക്സിന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ അനുമതി.എപിവാക്കൊറോണ...
ഇന്ത്യയില്‍ തിരിച്ചുവരാനൊരുങ്ങി പബ്ജി
പബ്ജി ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഒരു വാര്‍ത്ത" എയര്‍ടെല്ലുമായി സഹകരിച്ചു പബ്ജി മൊബൈല്‍ ഗെയിം തിരികെ കൊണ്ടുവരാനുള്ള...
കോവിഡ് വാക്സിൻ ഈ വര്‍ഷം അവസാനത്തോടെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന
ഈ വർഷത്തെ വൈദ്യ ശാസ്ത്ര നൊബേൽ മൂന്ന് പേർക്ക്
ഈ വർഷത്തെ വൈദ്യ ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. ഹാർവി ജെ ആൾട്ടർ, മൈക്കൾ ഹഫ്ടൺ, ചാൾസ് എം റൈസ് എന്നിവർക്കാണ് പുരസ്കാരം....
കമ്മ്യൂണിസ്റ്റുകാര്‍ക്കും അവരുമായി ബന്ധമുള്ളവര്‍ക്കും അമേരിക്കയില്‍ ഇനി പൗരത്വമില്ല
വാഷിങ്ടണ്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ അംഗത്വമുള്ളവര്‍ക്ക് പൗരത്വം നല്‍കേണ്ടെന്ന നിലപാടുമായി അമേരിക്ക. യുഎസ്...
ഡോണൾഡ് ട്രംപിന് കോവിഡ്
ഡോണൾഡ് ട്രംപിനും മെലനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചു. ട്രംപ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആരോഗ്യനില...
വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിന് വിഷം കലര്‍ന്ന കവര്‍ അയച്ച സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍
വാഷിംഗ്ടന്‍: വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിന് വിഷം കലര്‍ന്ന കവര്‍ അയച്ച സംഭവത്തില്‍ സ്ത്രീ...
ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്ന് മോഡൽ
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും ലൈംഗിക വിവാദത്തില്‍. രണ്ടു പതിറ്റാണ്ട് മുമ്പ് ട്രംപ് തന്നെ ലൈംഗികമായി...
യുദ്ധത്തിന് പൂര്‍ണസജ്ജമെന്ന് സൈന്യം; ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ്
അതിർത്തിയിൽ ചൈനയുടെ പ്രകോപനങ്ങൾ തുടരുന്നതിനിടെ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ സൈന്യം. കിഴക്കൻ ലഡാക്കിൽ...
രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ പ്രമുഖരെ ചൈന നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന ഭരണഘടനാപദവികളിലുള്ളവരെ ചെെന നിരീക്ഷിക്കുന്നു. ചൈനീസ് സര്‍ക്കാരുമായും കമ്മ്യൂണിസ്റ്റ്...
ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച ശേഷം മെഴുകുതിരി കത്തിച്ചു, ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയില്‍
ഓസ്റ്റിന്‍: ഹാന്‍ഡ് സാനിറ്റൈസറില്‍ തീ പടര്‍ന്ന് പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. മെഴുകുതിരി...