ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.കെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ലണ്ടന്‍ പാര്‍ലമെന്റ് ത്രിവര്‍ണ പതാക കീറിയ സംഭവത്തില്‍ യുകെ സര്‍ക്കാര്‍ ഇന്ത്യന്‍ അധികൃതരോട് മാപ്പ് പറഞ്ഞു. സമാധാനപരമായ…
വാഷിങ്ടന്‍: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള ചര്‍ച്ച വിജയിക്കില്ലെന്നു തോന്നിയാല്‍ യോഗം ബഹിഷ്‌കരിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള കൂടിക്കാഴ്ചയ്ക്കു…
ന്യൂയോര്‍ക്ക്; 31,000 അടി മുകളില്‍ പറക്കുന്നതിനിടെ വിമാനത്തിന്റെ എന്‍ജിന്‍ പൊട്ടിത്തെറിച്ചു. ന്യൂയോര്‍ക്കില്‍ നിന്ന് ദല്ലാസിലേക്ക് പോകുകയായിരുന്ന വിമാനത്തിന്റെ ഇടതു ഭാഗത്തെ എന്‍ജിനാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഒരാള്‍ മരിച്ചു.…
വാഷിംഗ്ടണ്‍: യു.എസ് മുന്‍ പ്രഥമ വനിത ബാര്‍ബറ ബുഷ് അന്തരിച്ചു. 92 വയസായിരുന്നു. ഭര്‍ത്താവും മകനും അമേരിക്കന്‍ പ്രസിഡന്റാവുന്നതിന് സാക്ഷിയായ ഏകവനിതയാണ് ബാര്‍ബറ. അമേരിക്കയുടെ 41ആമത്തെ പ്രസിഡന്റ്…
മോസ്‌കോ: സിറിയക്കെതിരായ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും യുദ്ധനീക്കത്തിനെതിരെ മുന്നറിയിപ്പുമായി റഷ്യ രംഗത്ത്. ഗുരുതരപ്രത്യാഘാതങ്ങളനുഭവിക്കേണ്ടി വരുമെന്നാണ് അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് യു.എസ് ആക്രമണം നടത്തിയത്.…
വാഷിങ്ടന്‍: ഫെയ്‌സ്ബുക് മേധാവിയെ നിര്‍ത്തിപ്പൊരിക്കാന്‍ യുഎസ് കോണ്‍ഗ്രസ് സമിതികള്‍ രണ്ടു ദിവസമായി പത്തു മണിക്കൂറോളം നീക്കിവച്ചതു ഗുണം ചെയ്തതു മാര്‍ക്ക് സക്കര്‍ബര്‍ഗിനു തന്നെ. മാര്‍ച്ച് മധ്യത്തില്‍ പുറത്തുവന്ന…
ന്യൂഡല്‍ഹി: ബാഡ്മിന്റണില്‍ ഇന്ത്യന്‍ അഭിമാനം ഉയര്‍ത്തി പുരുഷ സിംഗിള്‍സ് താരം കിഡംബി ശ്രീകാന്തിന് ചരിത്ര നേട്ടം. ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ ഒന്നാം റാങ്ക് നേടുന്ന ആദ്യ ഇന്ത്യന്‍…
ദുബായ്: ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമായി ഷാര്‍ജ മാറുന്നു. 2016 അപേക്ഷിച്ച് ഷാര്‍ജയിലെ വിദേശ നിക്ഷേപം ഇരട്ടിയായി. തൊഴില്‍ അവസര രംഗത്തു കുതിച്ചു ചാട്ടമുണ്ടാക്കി 5.97 ബില്യണ്‍…