വേനല്‍ക്കാലത്ത് ചൂടുകുരു കുട്ടികളിലും മുതിര്‍ന്നവരിലും സര്‍വസാധാരണമായി കാണാറുണ്ട്. അമിത വിയര്‍പ്പാണ് അതിന്റെ കാരണം. കൂടെക്കൂടെ സോപ്പുപയോഗിക്കാതെ തണുത്ത വെള്ളത്തില്‍ മേലു കഴുകുകയും പരുത്തി വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. കലാമിന്‍ അടങ്ങിയ ലേപനങ്ങള്‍ പുരട്ടിയാല്‍ കുറച്ച് ആശ്വാസം ലഭിക്കും. വിയര്‍പ്പു കുറയ്ക്കാനുള്ള മരുന്നുകളും ലഭ്യമാണ്. അവ ഉപയോഗിക്കുന്നത് വിദഗ്ദ്ധ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമായിരിക്കണം. ചൂടുകാലത്ത് അമിത വിയര്‍പ്പുമൂലം ശരീരഭാഗങ്ങളില്‍ (ഉദാ: കക്ഷം, അരയിടുക്കുകള്‍) പൂപ്പല്‍ ബാധ ഉണ്ടാകാറുണ്ട്. സ്ത്രീകളില്‍ യോനീഭാഗങ്ങളില്‍ ചൊറിച്ചിലും, വെള്ളപോക്കും കാണാറുണ്ട്. ഈ പൂപ്പല്‍ ബാധയ്ക്കുള്ള പ്രധാന...
" />
Headlines