മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ 30ാം വിവാഹ വാര്‍ഷികം മറക്കാതെ ആരാധകര്‍. ഫേസ്ബുക്കില്‍ മോഹന്‍ലാല്‍ വിവാഹ വാര്‍ഷികം സംബന്ധിച്ച് ഒന്നും തന്നെ ഷെയര്‍ ചെയ്തില്ലെങ്കിലും പതിവുപോലെ ലാലേട്ടന് ആശംസകള്‍ നേരാന്‍ ആരാധകര്‍ മറന്നില്ല. ലാലേട്ടന്റെ പഴയ കല്ല്യാണ വീഡിയോ, ഫോട്ടോസ് ഷെയര്‍ ചെയ്ത് ആണ് ഫാന്‍സ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. 1988 ഏപ്രില്‍ 28നായിരുന്നു ഇരുവരുടെയും വിവാഹം നടത്തത്. ജാതകപൊരുത്തമില്ലാത്തതിന്റെ പേരില്‍ കല്ല്യാണം വേണ്ടെന്ന് വെച്ചു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞ് സുചിത്രയെ തന്നെ മോഹന്‍ലാല്‍ വിവാഹം കഴിക്കുകയായിരുന്നു. വിവാഹകഥ...
" />