മോസ്‌ക്കോ: ജയം മാത്രം മുന്നില്‍ കണ്ട് അര്‍ജന്റീന ഇന്ന് നൈജീരിയക്കെതിരെ നിര്‍ണായകമായ മത്സരത്തിന് ഇറങ്ങുന്നു. കോടിക്കണക്കിന് ആരാധകവൃത്തമുള്ള അര്‍ജന്റീനക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കണമെങ്കില്‍ നൈജീരിയയെ മികച്ച മാര്‍ജിനില്‍ മറികടന്നെ മതിയാവൂ. മുന്‍പ് നാല് തവണ ലോകകപ്പില്‍ നൈജീരിയയുമായി ഏറ്റുമുട്ടിയപ്പോളും വിജയം അര്‍ജന്റീനയുടെ പക്ഷത്തായിരുന്നു. എന്നിരുന്നാലും, കരുത്തരായ നൈജീരിയക്ക് എതിരെ വിജയം നേടാന്‍ ക്രൊയേഷ്യയോട് കനത്ത തോല്‍വി വഴങ്ങിയ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തില്‍ വലിയ അബദ്ധം കാണിച്ച ഗോള്‍ കീപ്പര്‍ കബയെറോക്ക് പകരം ഫ്രാങ്കോ അര്‍മാനി...
" />
Headlines