കോപ്പ അമേരിക്കയില്‍ വരവറിയിച്ച് അര്‍ജന്റീന; കാനഡയെ 2 ഗോളിന് കീഴടക്കി
വിജയത്തോടെ കോപ്പ അമേരിക്കയില്‍ copa-america-2024 വരവറിയിച്ച് നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീന. കാനഡയെ 2 ഗോളുകള്‍ക്കു തകർത്താണു കോപ്പയുടെ ഉദ്ഘാടന മത്സരം അര്‍ജന്റീന സ്വന്തമാക്കിയത്. ജൂലിയന്‍ അല്‍വാരസും ലൗത്താറോ…