അര്‍ജന്റീനയെ തോല്‍പിച്ചാല്‍ ‘ഫ്രീ സെക്സ്’ എന്ന് ഫ്രാന്‍സിലെ ലൈംഗിക തൊഴിലാളികള്‍
ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പിച്ച് ഫ്രാന്‍സ് ലോകകപ്പ് കിരീടം സ്വന്തമാക്കിയാല്‍ തങ്ങള്‍ അന്നേ ദിവസം സൗജന്യ സേവനം (ഫ്രീ സെക്സ്) നല്‍കുമെന്ന് ഫ്രാന്‍സിലെ…
ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പിച്ച് ഫ്രാന്‍സ് ലോകകപ്പ് കിരീടം സ്വന്തമാക്കിയാല്‍ തങ്ങള്‍ അന്നേ ദിവസം സൗജന്യ സേവനം (ഫ്രീ സെക്സ്) നല്‍കുമെന്ന് ഫ്രാന്‍സിലെ…
ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പിച്ച് ഫ്രാന്‍സ് ലോകകപ്പ് കിരീടം സ്വന്തമാക്കിയാല്‍ തങ്ങള്‍ അന്നേ ദിവസം സൗജന്യ സേവനം (ഫ്രീ സെക്സ്) നല്‍കുമെന്ന് ഫ്രാന്‍സിലെ ലൈംഗിക തൊഴിലാളികളുടെ വാഗ്ദാനം. അര്‍ജന്റീന–ഫ്രാന്‍സ് ഫൈനല്‍ മത്സരം നടക്കാനിരിക്കുന്നതിന് മുന്നോടിയായാണ് പാരീസിലെയും മറ്റു പ്രമുഖ നഗരങ്ങളിലെയും ലൈംഗിക തൊഴിലാളികള്‍ സൗജന്യ സേവന വാഗ്ദാനവുമായി രംഗത്തെത്തിയത്.
നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സ് ലോകകപ്പ് കിരീടം നിലനിര്‍ത്തിയാല്‍ ടീമംഗങ്ങള്‍ക്ക് മികച്ച ഉപഹാരം സമ്മാനിക്കുമെന്ന് നേരത്തേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും വാഗ്ദാനം ചെയ്തിരുന്നു. മുൻപ്, ക്രൊയേഷ്യ ലോകകപ്പ് ഉയർത്തിയാൽ പൂര്‍ണനഗ്നയായി ആഘോഷിക്കുമെന്ന് മുൻ മിസ് ക്രൊയേഷ്യയും മോഡലുമായ ഇവാന നോൾ പ്രഖ്യാപിച്ചിരുന്നു. സെമി ഫൈനലിൽ മൊറോക്കോയെ 2–0 ത്തിന് തോല്‍പിച്ചാണ് ഫ്രാന്‍സ് ഫൈനലിലെത്തിയത്. ക്രൊയേഷ്യയെ 3–0 ത്തിന് തോല്‍പിച്ചായിരുന്നു അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശനം.