Tag: argentina

June 24, 2018 0

കാണാതായ അര്‍ജന്റീന ആരാധകന്റെ മൃതദേഹം കണ്ടെത്തി

By Editor

കോട്ടയം: ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെടതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം കണ്ടെത്തി. അര്‍ജന്റീനയുടെ കടുത്ത ആരാധകനായ അറുമാനൂര്‍ കൊറ്റത്തില്‍ അലക്‌സാണ്ടറുടെ മകന്‍ ദിനു…

June 22, 2018 0

ഇതിലും വലിയ പരാജയങ്ങള്‍ അതിജീവിച്ച ചരിത്രം ഉണ്ട്: അര്‍ജന്റീനയെ പിന്തുണച്ച് എം.എം മണി

By Editor

തിരുവനന്തപുരം : ക്രൊയേഷ്യയ്‌ക്കെതിരായ മത്സരത്തില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ അര്‍ജന്റീനയെ പിന്തുണച്ച് മന്ത്രി എം.എം മണി. അര്‍ജന്റീനയുടെ കടുത്ത ആരാധകനാണ് മണിയാശാന്‍. ലോകകപ്പ് തുടങ്ങിയത് മുതല്‍…

June 21, 2018 0

ലോകകപ്പില്‍ ആദ്യ വിജയത്തിനായി അര്‍ജന്റീന ഇന്ന് കളത്തിലറങ്ങും

By Editor

റഷ്യന്‍ ലോകകപ്പിലെ ആദ്യ ജയം ലക്ഷ്യമിട്ട് മെസ്സിയും സംഘവും ഇന്ന് ക്രൊയേഷ്യയ്‌ക്കെതിരെ ഇറങ്ങും. വിജയം മാത്രം അനിവാര്യമായ നിലനില്‍പ്പിന്റെ പോരാട്ടത്തിനാണ് ഇന്ന് അര്‍ജന്റീന ക്രൊയേഷ്യക്കെതിരെ ഇറങ്ങുന്നത്. ആദ്യമല്‍സരം…

June 17, 2018 0

ഗോളെന്നുറച്ച ഒരുപിടി അവസരങ്ങളാണ് നഷ്ടപ്പെട്ടമായത്: പെനാല്‍റ്റി നഷ്ടമായതിനെ കുറിച്ച് മെസി

By Editor

മോസ്‌കോ: ഐസ്‌ലന്‍ഡിനെതിരായ മത്സരത്തില്‍ നിര്‍ണായകമായ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ ദുഃഖമുണ്ടെന്നും അത് ലക്ഷ്യത്തിലെത്തിക്കാനാകുമെന്നായിരുന്നു പ്രതീക്ഷയെന്നും മെസി…

June 16, 2018 0

സിംഹം കുട്ടികളുമായി ഇന്നിറങ്ങും: ലോകകപ്പിലെ അര്‍ജന്റീനയുടെ ആദ്യ പോരാട്ടം ഇന്ന്

By Editor

സോച്ചി: റഷ്യന്‍ ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അര്‍ജന്റീന ഇന്നിറങ്ങും. കുഞ്ഞന്മാരായ ഐസ്ലന്‍ഡാണ് എതിരാളി. മോസ്‌കോയിലെ സ്പാര്‍ട് അരീന സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം…

June 7, 2018 0

അനീതിക്കെതിരെ പോരാടിയ ചെഗുവേരയുടെ പിന്മുറക്കാര്‍ തന്നെയാണ് മെസിയും കൂട്ടരും: എംഎം മണി

By Editor

തിരുവനന്തപുരം: ഇസ്രയേലിനെതിരായ സൗഹൃദമത്സരത്തില്‍ നിന്നും പിന്മാറിയ അര്‍ജന്റീനയുടെ നിലപാടിനെ അഭിനന്ദിച്ച് വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി രംഗത്ത്. ‘അനീതിക്കെതിരെ ഭയമില്ലാതെ വാക്കും മുഷ്ടിയും ഉയര്‍ത്തിയ ചെഗുവേരയുടെ…

June 6, 2018 0

പലസ്തീന്റെ പ്രതിഷേധം: മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്മാറി

By Editor

റാമല്ല : ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഇസ്രായേലിനെതിരെ ലയണല്‍ മെസ്സി കളിക്കുന്നതിനെതിരെയുള്ള പ്രതിഷേധം ഫലം കണ്ടു. മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്മാറി. ഇസ്രയേലിനെതിരേ അവരുടെ നാട്ടില്‍…

April 28, 2018 0

റിക്ടര്‍സ്‌കെയിലില്‍ 5.1 തീവ്രതയില്‍ ശക്തമായ ഭൂചലനം

By Editor

ബ്യൂണസ്‌ഐറിസ്: അര്‍ജന്റീനയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം.