Tag: fifa world world cup

July 5, 2018 0

ഫുട്‍ബോൾ നഗരിയിൽ ഇന്ത്യയുടെ സാന്നിധ്യമറിയിച്ചു കോഴിക്കോട്ടെ യുവ സംരംഭകർ

By Editor

ഫുട്‍ബോൾ നഗരിയിൽ ഇന്ത്യയുടെ സാന്നിധ്യമറിയിച്ചു കോഴിക്കോട്ടെ യുവ സംരംഭകർ,മൈജി മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് സി.എം.ഡി. എ.കെ. ഷാജി, ജിടെക് സി.എം.ഡി മെഹ്റൂഫ് മണലൊടി, സ്വദേശി ഗ്രൂപ്പ്…

July 2, 2018 0

ലോകകപ്പ്: റഷ്യന്‍ വിപ്ലവത്തില്‍ തകര്‍ന്നടിഞ്ഞ് സ്‌പെയിന്‍ തോറ്റുമടങ്ങി

By Editor

മോസ്‌ക്കോ: പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്‌പെയിനിനെ അട്ടിമറിച്ച് റഷ്യയ്ക്ക് ജയം. ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതിനാല്‍ പോരാട്ടം എക്‌സ്ട്രാ ടൈമിലേക്ക് നീട്ടി. ഈ ലോകകപ്പില്‍ എക്‌സ്ട്രാ…

June 26, 2018 0

ജയിച്ചേ തീരൂ! നൈജീരിയയുമായി അര്‍ജന്റീനയുടെ നിര്‍ണായക മത്സരം ഇന്ന്

By Editor

മോസ്‌ക്കോ: ജയം മാത്രം മുന്നില്‍ കണ്ട് അര്‍ജന്റീന ഇന്ന് നൈജീരിയക്കെതിരെ നിര്‍ണായകമായ മത്സരത്തിന് ഇറങ്ങുന്നു. കോടിക്കണക്കിന് ആരാധകവൃത്തമുള്ള അര്‍ജന്റീനക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കണമെങ്കില്‍ നൈജീരിയയെ മികച്ച മാര്‍ജിനില്‍ മറികടന്നെ…

June 25, 2018 0

ഇംഗ്ലണ്ട് ലോകകപ്പ് പ്രീക്വാര്‍ട്ടറിലേക്ക്: ഒന്നിനെതിരെ ആറ് ഗോളികള്‍ക്ക് പാനമ കീഴടങ്ങി

By Editor

നിഷ്‌നി: പാനമയെ ഗോള്‍മഴയില്‍ മുക്കി ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പാനമയെ വീഴ്ത്തിയത്. ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനായി ഹാട്രിക്ക് നേടി. ആദ്യ രണ്ട്…

June 24, 2018 0

ലോകകപ്പ്: സ്വീഡന് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ നേടി ജര്‍മനി നാണക്കേടിന്‍ നിന്നും കരകേറി

By Editor

സോച്ചി: ലോകകപ്പിന്റെ ആദ്യറൗണ്ടില്‍ തന്നെ പുറത്തായ ചാംപ്യന്‍മാരെന്ന നാണക്കേടില്‍ നിന്നും ജര്‍മനി രക്ഷപ്പെട്ടു. ഗ്രൂപ്പ് എഫിലെ ത്രില്ലറില്‍ സ്വീഡനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ജര്‍മനി മറികടക്കുകയായിരുന്നു. മല്‍സരം…

June 23, 2018 0

കൊമ്പന്മാരെ വീഴ്ത്തി ലോകകപ്പില്‍ ബ്രസീലിന്റെ ആദ്യത്തെ തകര്‍പ്പന്‍ ജയം

By Editor

സെന്റ്പീറ്റേഴ്‌സ് ബെര്‍ഗ്: ഇന്‍ജുറി ടൈമില്‍ രണ്ട് ഗോളുകള്‍ക്ക് കോസ്റ്ററിക്കയെ തകര്‍ത്ത് ബ്രസീല്‍. മല്‍സരത്തിന്റെ മുഴുവന്‍ സമയത്തും ഉറച്ചു പ്രതിരോധിച്ച കോസ്റ്ററിക്കയുടെ വല കുലുക്കാന്‍ ബ്രസീലിയന്‍ താരങ്ങള്‍ പെടാപ്പാട്‌പെട്ടു.…

June 22, 2018 0

ആകാംഷയോടെ കണ്ണുംനട്ടും ബ്രസീല്‍ ആരാധകര്‍: മഞ്ഞപടയുടെ രണ്ടാം മത്സരം ഇന്ന് കോസ്റ്റാറിക്കയ്‌ക്കെതിരെ

By Editor

മോസ്‌ക്കോ: ആദ്യ മത്സരത്തിലെ സമനിലക്കു ശേഷം ടൂര്‍ണമെന്റ് ഫേവറിറ്റുകള്‍ ആയ ബ്രസീല്‍ ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുന്നു. ഗ്രൂപ്പ് ഇയില്‍ കോസ്റ്റാറിക്കയാണ് ബ്രസീലിന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം…

June 21, 2018 0

ലോകകപ്പില്‍ ആദ്യ വിജയത്തിനായി അര്‍ജന്റീന ഇന്ന് കളത്തിലറങ്ങും

By Editor

റഷ്യന്‍ ലോകകപ്പിലെ ആദ്യ ജയം ലക്ഷ്യമിട്ട് മെസ്സിയും സംഘവും ഇന്ന് ക്രൊയേഷ്യയ്‌ക്കെതിരെ ഇറങ്ങും. വിജയം മാത്രം അനിവാര്യമായ നിലനില്‍പ്പിന്റെ പോരാട്ടത്തിനാണ് ഇന്ന് അര്‍ജന്റീന ക്രൊയേഷ്യക്കെതിരെ ഇറങ്ങുന്നത്. ആദ്യമല്‍സരം…

June 21, 2018 0

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജയിലിലേക്ക്: നികുതി വെട്ടിപ്പ് കേസില്‍ കുറ്റസമ്മതം നടത്തി താരം

By Editor

ലണ്ടന്‍: ലോകകപ്പിലെ പോര്‍ച്ചുഗലിന്റെ മിന്നുംതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നികുതി വെട്ടിപ്പ് കേസില്‍ പ്രതി. ആദ്യ മല്‍സരത്തില്‍ ഹാട്രിക്കിലൂടെയും രണ്ടാം മല്‍സരത്തില്‍ തകര്‍പ്പന്‍ ഹെഡറിലൂടെയും ആരാധകരെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച്…

June 20, 2018 0

ലോകകപ്പ് ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയെ പരസ്യമായി ചുംബിച്ച യുവാവിനോട് യുവതിയുടെ പ്രതികരണം

By Editor

മോസ്‌കോ: ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് തത്സമയ റിപ്പോര്‍ട്ടിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയെ പരസ്യമായി ചുംബിച്ച് യുവാവ്. ജര്‍മന്‍ ചാനലായ ഡച്ച് വെല്‍ലെയുടെ റിപ്പോര്‍ട്ടര്‍ ജൂലിത്ത് ഗോണ്‍സാലസ് തേറന്‍ എന്ന…