മോസ്‌കോ: ലോകകപ്പിന്റെ ആവേശവും ചൂടും ചൂരും ജനങ്ങളിലേക്കെത്തിക്കുന്നതില്‍ ഔദ്യോഗിക ഗാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കഴിഞ്ഞ ദിവസമാണ് റഷ്യ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ലിവിറ്റ് അപ്പിന്റെ’ വിഡിയോ പുറത്തിറങ്ങിയത്.…
ഫ്രാന്‍സ് : സൗഹൃദ മത്സരത്തിനിടെ ഫ്രഞ്ച് ടീമിന്റെ താരം ജിറൂദിന് പരിക്കേറ്റു. തലയ്ക്കാണ് പരിക്കേറ്റത്. എന്നാല്‍ ജിറൂദിന്റെ പരിക്ക് സാരമുള്ളതല്ലെന്നും ഇന്നു മുതല്‍ ടീമിനൊപ്പം ജിറൂദ് പരിശീലനം…
ലോകകപ്പ് സൗഹൃദ മത്സരം ഉപേക്ഷിച്ചതിന്റെ പേരില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഇസ്രായേല്‍ ഫിഫയ്ക്ക് പരാതി നല്‍കി. അര്‍ജന്റീന താരങ്ങളെ മത്സരം ഉപേക്ഷിക്കാന്‍ പറയുന്നതിലേക്ക് പ്രേരിപ്പിച്ച കാര്യങ്ങളെന്തെന്ന് ഫിഫയോട് അന്വേഷിക്കാനും ഇസ്രായേല്‍…
തിരുവനന്തപുരം: ഇസ്രയേലിനെതിരായ സൗഹൃദമത്സരത്തില്‍ നിന്നും പിന്മാറിയ അര്‍ജന്റീനയുടെ നിലപാടിനെ അഭിനന്ദിച്ച് വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി രംഗത്ത്. ‘അനീതിക്കെതിരെ ഭയമില്ലാതെ വാക്കും മുഷ്ടിയും ഉയര്‍ത്തിയ ചെഗുവേരയുടെ…
ലോകകപ്പിനു മുന്നോടിയായി ആരാധകരെല്ലാം തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ടീമിന്റെ ഫഌ്‌സുകളും ഫോട്ടോകളും കൊടികളും നിര്‍മിക്കുക പതിവാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരു കൊടി നിര്‍മാതാവിനെ പരിചയപ്പെടാം. തന്റെ…
റാമല്ല : ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഇസ്രായേലിനെതിരെ ലയണല്‍ മെസ്സി കളിക്കുന്നതിനെതിരെയുള്ള പ്രതിഷേധം ഫലം കണ്ടു. മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്മാറി. ഇസ്രയേലിനെതിരേ അവരുടെ നാട്ടില്‍…
ആന്‍ഫീള്‍ഡ് : നെയ്മറിന്റെ ഗംഭീര തിരിച്ചുവരവില്‍ ക്രൊയേഷ്യക്കെതിരെ ബ്രസീലിന് മികച്ച വിജയം. ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ ബ്രസീലിനായി നെയ്മറും ഫിര്‍മിനോയും ഓരോ ഗോളുകള്‍ നേടി.…
ഓസ്‌ട്രേലിയ: ലോകകപ്പിന് മുന്നോടിയായുള്ള മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ജയം. നാല് ഗോളുകള്‍ക്കാണ് ഓസ്‌ട്രേലിയ ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ചത്. രണ്ടു ഗോള്‍ നേടിയ മാത്യു ലെക്കിയാണ് ഓസ്‌ട്രേലിയയുടെ വിജയം അനായാസമാക്കിയത്.…