ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഹാജിമാര്‍ എത്തിത്തുടങ്ങി
ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഹാജിമാര്‍ എത്തിത്തുടങ്ങി. ജിദ്ദയിലാണ് ആദ്യ ഹജ്ജ് വിമാനം എത്തിയത്. ബംഗ്ലാദേശിൽ നിന്നുള്ള ഹാജിമാരാണ് ആദ്യം എത്തിയത്.…
;By : Editor
Update: 2019-07-04 02:08 GMT
ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഹാജിമാര്‍ എത്തിത്തുടങ്ങി. ജിദ്ദയിലാണ് ആദ്യ ഹജ്ജ് വിമാനം എത്തിയത്. ബംഗ്ലാദേശിൽ നിന്നുള്ള ഹാജിമാരാണ് ആദ്യം എത്തിയത്. ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ മദീന വിമാനത്താവളത്തിലാണ് എത്തിയത്. സൗദി സമയം പുലര്‍ച്ചെ 3.15നാണ് ഇന്ത്യൻ ഹാജിമാര്‍ എത്തിയത്. ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ സംഘത്തില്‍ 420 തീര്‍ഥാടകരാണുള്ളത്.