ദീപാവലി ആശംസയുമായി ദുബായ് ഭരണാധികാരി
ദുബായ് : ദീപാവലി ആശംസയുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഔദ്യോഗികദീപാവലി ആഘോഷിക്കുന്ന ഏവര്‍ക്കും യുഎഇയിലെ…
;By : Editor
Update: 2019-10-25 10:20 GMT
ദുബായ് : ദീപാവലി ആശംസയുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഔദ്യോഗികദീപാവലി ആഘോഷിക്കുന്ന ഏവര്‍ക്കും യുഎഇയിലെ ജനങ്ങളുടെ പേരില്‍ ആശംസകള്‍ അറിയിക്കുന്നുവെന്നു അദ്ദേഹം ട്വീറ്റ് ചെയ്തു.