റിയാദ് അടക്കം ഒൻപതു പ്രധാന നഗരങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ
കർഫ്യൂ ബാധകമല്ലാത്ത രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും നാളെ മുതൽ കര്‍ഫ്യൂ സമയം നീട്ടി.കോവിഡ് ബാധിച്ചു മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തു.രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 2795…
;By : Editor
Update: 2020-04-08 01:25 GMT
കർഫ്യൂ ബാധകമല്ലാത്ത രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും നാളെ മുതൽ കര്‍ഫ്യൂ സമയം നീട്ടി.കോവിഡ് ബാധിച്ചു മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തു.രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 2795 ആയി ഉയര്‍ന്നു.നിലവിലെ സാഹചര്യമനുസരിച്ച് റമദാന്‍ മാസത്തിലും നിയന്ത്രണം തുടരേണ്ടിവരുമെന്ന് സൗദി ആരോഗ്യമന്ത്രാലയം വക്താവ് വ്യക്തമാക്കി