ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധന
റിയാദില്‍ മാത്രം ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 198 പേര്‍ക്ക്, മക്കയിലും, മദീനയിലും ,ജിദ്ദയിലും, കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധന.ലോകത്താകമാനം കോവിഡ് മരണനിരക്ക് ഉയരുകയാണ്, സൗദിഅറേബ്യയില്‍ മരണനിരക്ക് 59…
;By : Editor
Update: 2020-04-12 08:58 GMT
റിയാദില്‍ മാത്രം ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 198 പേര്‍ക്ക്, മക്കയിലും, മദീനയിലും ,ജിദ്ദയിലും, കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധന.ലോകത്താകമാനം കോവിഡ് മരണനിരക്ക് ഉയരുകയാണ്, സൗദിഅറേബ്യയില്‍ മരണനിരക്ക് 59 ആണ് ഇന്ന് മാത്രം ഏഴു പേര്‍ മരണപെട്ടു. കോവിഡ് ബാധിതരുടെ എണ്ണവും വര്‍ദ്ധിച്ചു. 429 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 4462 ആയി .രോഗമുക്തി നേടിയവര്‍ 761.