മലപ്പുറം എടരിക്കോട് സ്വദേശിയായ യുവാവ് ജിദ്ദയില്‍ മരിച്ചു

ജിദ്ദ: കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ മരിച്ചു. കോട്ടക്കല്‍ എടരിക്കോട് കുറുകത്താണി സ്വദേശി മച്ചിന്‍ഞ്ചേരി അബ്ദുല്‍ മനാഫ് (29) ആണ് മരിച്ചത്.…

;

By :  Editor
Update: 2020-06-15 02:55 GMT

ജിദ്ദ: കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ മരിച്ചു. കോട്ടക്കല്‍ എടരിക്കോട് കുറുകത്താണി സ്വദേശി മച്ചിന്‍ഞ്ചേരി അബ്ദുല്‍ മനാഫ് (29) ആണ് മരിച്ചത്. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ഞായറാഴ്ച രാവിലെ ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ച്‌ തികളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. അഞ്ച് വര്‍ഷങ്ങളായി പ്രവാസിയായ ഇദ്ദേഹത്തിന് വാഹനത്തില്‍ പച്ചക്കറി വില്‍പ്പനയായിരുന്നു

Tags:    

Similar News