പ്രവാസി കുടുംബ സുരക്ഷാ പദ്ധതി; സഹായധനം വിതരണം ചെയ്തു
റിയാദ് കെഎംസിസിസെൻട്രൽ കമ്മറ്റി നടപ്പിലാക്കിയ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായി മരണപ്പെട്ടുപോയ അഞ്ചു പേരുടെ കുടുംബത്തിനുള്ള അരകോടി രൂപയുടെ സഹായ വിതരണം പാണക്കാട് വെച്ച് മുസ്ലിം…
;By : Editor
Update: 2020-07-09 22:41 GMT
റിയാദ് കെഎംസിസിസെൻട്രൽ കമ്മറ്റി നടപ്പിലാക്കിയ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായി മരണപ്പെട്ടുപോയ അഞ്ചു പേരുടെ കുടുംബത്തിനുള്ള അരകോടി രൂപയുടെ സഹായ വിതരണം പാണക്കാട് വെച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വിതരണം ചെയ്യുന്നു മുസ്ലിം ലീഗിന്റെ ദേശീയ സംസ്ഥാന നേതാക്കളും കെഎംസിസി യുടെ നാഷണൽ കമ്മറ്റി ഭാരവാഹികൾ സെൻട്രൽ കമ്മറ്റിയുടെയും ജില്ലാ മണ്ഡലം ഭാരവാഹികളും പങ്കെടുത്തു