സുധ ബാലകൃഷ്ണനെ ആര്‍ബിഐ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി നിയമിച്ചു

ന്യൂഡല്‍ഹി: സുധ ബാലകൃഷ്ണനെ ആര്‍ബിഐയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസ(സിഎഫ്ഒ)റായി നിയമിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ സുധ ബാലകൃഷ്ണന്‍ നാഷണല്‍ സെക്യൂരീറ്റീസ് ഡെപ്പോസിറ്ററി(എന്‍എസ്ഡിഎല്‍)യുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മൂന്നുവര്‍ഷത്തേയ്ക്കാണ് നിയമനം.…

By :  Editor
Update: 2018-05-28 04:40 GMT

ന്യൂഡല്‍ഹി: സുധ ബാലകൃഷ്ണനെ ആര്‍ബിഐയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസ(സിഎഫ്ഒ)റായി നിയമിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ സുധ ബാലകൃഷ്ണന്‍ നാഷണല്‍ സെക്യൂരീറ്റീസ് ഡെപ്പോസിറ്ററി(എന്‍എസ്ഡിഎല്‍)യുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

മൂന്നുവര്‍ഷത്തേയ്ക്കാണ് നിയമനം. ഇതാദ്യമായാണ് റിസര്‍വ് ബാങ്കില്‍ സിഎഫ്ഒയെ നിയമിക്കുന്നത്. ഉര്‍ജിത് പട്ടേല്‍ ഗവര്‍ണറായി ചുമതലയേറ്റശേഷം നടക്കുന്ന നിര്‍ണായകമായ തീരുമാനങ്ങളിലൊന്നാണ് സിഎഫ്ഒയുടെ നിയമനം.

Tags:    

Similar News