ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് ബഹ്‌റൈന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

മനാമ:കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി ഇന്ത്യക്കാര്‍ക്ക് പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ബഹ്റൈന്‍ താത്ക്കാലികമായി നിര്‍ത്തലാക്കി. രാജ്യത്തിന് പുറത്തുള്ളവര്‍ക്കും റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ നിന്നുമുള്ള വ്യക്തികള്‍ക്കാണ് തൊഴില്‍…

;

By :  Editor
Update: 2021-06-13 12:34 GMT

മനാമ:കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി ഇന്ത്യക്കാര്‍ക്ക് പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ബഹ്റൈന്‍ താത്ക്കാലികമായി നിര്‍ത്തലാക്കി. രാജ്യത്തിന് പുറത്തുള്ളവര്‍ക്കും റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ നിന്നുമുള്ള വ്യക്തികള്‍ക്കാണ് തൊഴില്‍ വിസ നല്‍കുന്നത് ബഹ്റൈന്‍ നിര്‍ത്തലാക്കിയതെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രതിനിധി അറിയിച്ചു. ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും തൊഴില്‍ വിസ നല്‍കുന്നത് ബഹ്റൈന്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

Tags:    

Similar News