അജ്മൽബിസ്മിയിൽ സൂപ്പർ ഫ്രൈ ഡേ സെയിൽ
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ 60% വരെ വിലക്കുറവുമായി സൂപ്പർ ഫ്രൈ ഡേ സെയിൽ. മികച്ച വിലക്കുറവുകൾക്കൊപ്പം നറുക്കെടുപ്പിലൂടെ ബംപർ സമ്മാനമായി ടാറ്റ…
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ 60% വരെ വിലക്കുറവുമായി സൂപ്പർ ഫ്രൈ ഡേ സെയിൽ. മികച്ച വിലക്കുറവുകൾക്കൊപ്പം നറുക്കെടുപ്പിലൂടെ ബംപർ സമ്മാനമായി ടാറ്റ ആൾട്രോസ് സ്വന്തമാക്കാനുളള സുവർണ്ണാവസരം ഒരുക്കിയിട്ടുണ്ട്. ഒപ്പം ഓരോ ദിവസവും നറുക്കെടുപ്പിലൂടെ സ്മാർട്ട് ടിവി, സ്മാർട്ട്ഫോൺ, റഫ്രിജറേറ്റർ, വാഷിങ്ങ് മെഷീൻ, എസി, മിക്സർ ഗ്രൈൻഡർ തുടങ്ങി ആകർഷകമായ ഒട്ടനവധി സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
50% വരെ വിലക്കുറവിൽ സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും, 60% വരെ വിലക്കുറവിൽ ആക്സസറികൾ, 45% വരെ വിലക്കുറവിൽ എൽഇഡി ടിവികൾ, 25% വരെ വിലക്കുറവിൽ റഫ്രിജറേറ്ററുകൾ, 50% വരെ വിലക്കുറവിൽ എസികൾ, 60% വരെ വിലക്കുറവിൽ കിച്ചൺ അപ്ലയൻസുകൾ, 65% വരെ വിലക്കുറവിൽ സൗണ്ട് ബാർ, ഹോം തീയറ്റർ തുടങ്ങിയവയെല്ലാം സൂപ്പർ ഫ്രൈ ഡേ സെയിലിന്റെ ഭാഗമാണ്.