കെഎസ്ആർടിസി ബസിൽ സീറ്റ് തർക്കം; പൊലീസ് നോക്കിനിൽക്കെ യാത്രക്കാർക്കും ജീവനക്കാർക്കും നേരെ യുവതികളുടെ തെറിയഭിഷേകം; വീഡിയോ 

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ അസഭ്യ വർഷം നടത്തിയ യുവതികൾ. ആറ്റിങ്ങലിലാണ് സംഭവം നടന്നത്. സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവതികൾ മറ്റ് യാത്രക്കാരെയും ജീവനക്കാരെയും അസഭ്യം പറയുകയായിരുന്നു.ബസിൽ…

By :  Editor
Update: 2022-05-03 01:52 GMT

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ അസഭ്യ വർഷം നടത്തിയ യുവതികൾ. ആറ്റിങ്ങലിലാണ് സംഭവം നടന്നത്. സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവതികൾ മറ്റ് യാത്രക്കാരെയും ജീവനക്കാരെയും അസഭ്യം പറയുകയായിരുന്നു.ബസിൽ അസഭ്യ വർഷം നടത്തിയ യുവതികളെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. സ്റ്റേഷനിൽ വച്ച് പൊലീസുകാർ നോക്കിനിൽക്കെ യാത്രക്കാർക്ക് നേരെ യുവതികൾ വീണ്ടും തെറി വിളിക്കുകയായിരുന്നു. സംഭവം ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനു നേരെയും യുവതികൾ തട്ടിക്കയറി. വീഡിയോ ..

Full View

Tags:    

Similar News