ടോയ്‌ലെറ്റിൽ ഭക്ഷണം സൂക്ഷിച്ച സംഭവം: ഹോട്ടൽ അടച്ചു പൂട്ടാൻ ഉത്തരവ്

ലൈസെൻസില്ലാതെയാണ്  കെസി റെസ്റ്റോറന്റ് എന്ന സ്ഥാപനം പ്രവര്‍ത്തിച്ചതെന്നാണ് സൂചന. സ്ഥാപന ഉടമയ്ക്ക് ലൈസൻസ് ഹാജരാക്കാനായില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു....വീഡിയോ കാണാം

By :  Editor
Update: 2022-05-16 09:10 GMT

ലൈസെൻസില്ലാതെയാണ് കെസി റെസ്റ്റോറന്റ് എന്ന സ്ഥാപനം പ്രവര്‍ത്തിച്ചതെന്നാണ് സൂചന. സ്ഥാപന ഉടമയ്ക്ക് ലൈസൻസ് ഹാജരാക്കാനായില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു....വീഡിയോ കാണാം

Full View

Tags:    

Similar News