അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു നെയ്യാറ്റിൻകര : ഐഎച്ച്ആർഡിയുടെ ധനുവച്ചപുരം കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബിഎസ്‌സി ഇലക്ട്രോണിക്സ്, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, എംഎസ്‌സി…

;

By :  Editor
Update: 2022-07-17 21:44 GMT

അപേക്ഷ ക്ഷണിച്ചു

നെയ്യാറ്റിൻകര : ഐഎച്ച്ആർഡിയുടെ ധനുവച്ചപുരം കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബിഎസ്‌സി ഇലക്ട്രോണിക്സ്, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, എംഎസ്‌സി കംപ്യൂട്ടർ സയൻസ്, എംഎസ്‌സി ഇലക്ട്രോണിക്സ് തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സർവകലാശാലയുടെ അഡ്മിഷൻ പോർട്ടലിൽ റജിസ്റ്റർ ചെയ്ത ശേഷം ഐഎച്ച്ആർഡിയുടെ സൈറ്റിൽ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 9495877099

Tags:    

Similar News