ജൂലൈ 31 ന് മുഹറം ഒന്ന്, ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

മസ്‌കത്ത്:  മുഹറം ഒന്ന് പ്രമാണിച്ച് ജൂലൈ 31 ന് രാജ്യത്തെ എല്ലാ പൊതു -സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്കും പൊതു അവധിയായിരിക്കുമെന്ന് ഒമാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.…

;

Update: 2022-07-22 08:52 GMT

മസ്‌കത്ത്: മുഹറം ഒന്ന് പ്രമാണിച്ച് ജൂലൈ 31 ന് രാജ്യത്തെ എല്ലാ പൊതു -സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്കും പൊതു അവധിയായിരിക്കുമെന്ന് ഒമാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.
ഹിജ്‌റ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആരംഭിക്കുന്നത് മുഹറം ഒന്നാം തീയതിയാണ്.ദുല്‍ഹജ്ജ് പൂര്‍ത്തിയാകുന്നതോടെ നടപ്പ് വര്‍ഷം അവസാനിക്കും. പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുന്നത് ഈ പുണ്യ മാസത്തിലാണ്. പുതിയ വര്‍ഷം ഹിജ്‌റ 1444 ആണ്.

Tags:    

Similar News