ഐടിഐയിലേക്ക് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊന്നാനി ഐടിഐയിൽ എൻസിവിടി പാഠ്യ പദ്ധതിയനുസരിച്ച് പരിശീലനം നൽകുന്ന ഇലക്ട്രിഷ്യൻ–മെട്രിക് വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ‌ മുഖേനയാണ് അപേക്ഷ…

;

By :  Editor
Update: 2022-08-04 23:07 GMT

പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊന്നാനി ഐടിഐയിൽ എൻസിവിടി പാഠ്യ പദ്ധതിയനുസരിച്ച് പരിശീലനം നൽകുന്ന ഇലക്ട്രിഷ്യൻ–മെട്രിക് വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ‌ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. www.itiponnani.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇൗ മാസം 10ന് മുൻപായി അപേക്ഷകൾ സമർപ്പിക്കണം. 0494 2664170

Tags:    

Similar News