കരുവന്നൂർ ബാങ്ക് കേസിലെ പ്രതികളുടെ വീടുകളിൽ ഇ.ഡി റെയ്ഡ്
തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് ക്രമക്കേട് കേസിലെ പ്രതികളുടെ വീടുകളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ്. മുഖ്യപ്രതി ബിജോയിയുടെ വീട്ടിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. കൊച്ചിയിൽ നിന്നുള്ള…
;By : Editor
Update: 2022-08-09 22:46 GMT
തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് ക്രമക്കേട് കേസിലെ പ്രതികളുടെ വീടുകളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ്. മുഖ്യപ്രതി ബിജോയിയുടെ വീട്ടിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. കൊച്ചിയിൽ നിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.