You Searched For "enforcement directorate"
ഇ.ഡി വീണ്ടും കരിവന്നൂർ ബാങ്കിൽ; അനധികൃത വായ്പയെടുത്തവർ കുടുങ്ങും
ബാങ്ക് പരിധിക്ക് പുറത്തുള്ളവർ എടുത്ത വായ്പയുടെ വിശദാംശങ്ങൾ പരിശോധിക്കാനാണ് ഇ.ഡി എത്തിയത് എന്നാണ് വിവരം
കൊടകര കള്ളപ്പണ കേസില്‍ ഇ.ഡിക്കും ആദായനികുതി വകുപ്പിനും ഹൈക്കോടതി നോട്ടിസ്
മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിര്‍ദേശം
നിക്ഷേപത്തട്ടിപ്പ്: കോഴിക്കോട്ടെ അപ്പോളോ, സമാന ഗ്രൂപ്പ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് ഇ.ഡി; റെയ്ഡിൽ 27.49 ലക്ഷം പിടിച്ചെടുത്തു
മരവിപ്പിച്ചിട്ടുള്ള 52.34 ലക്ഷം രൂപ കോഴിക്കോടുള്ള ഹോട്ടൽ ഡിമോറയുടെ അക്കൗണ്ടിൽ - അന്വേഷണം പുരോഗമിക്കുകയാണെന്നും ഇ.ഡി
പെട്രോൾ പമ്പ് തുടങ്ങാൻ വേണ്ട 2 കോടി പ്രശാന്തൻ എങ്ങനെ സംഘടിപ്പിച്ചു? കള്ളപ്പണം വെളുപ്പിക്കൽ സാധ്യത പരിശോധിച്ച് ഇഡി
കണ്ണൂർ: കണ്ണൂർ എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദ പെട്രോൾ പമ്പിനായി രണ്ട് കോടി രൂപ എങ്ങനെ കണ്ടെത്തിയെന്ന്...
തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് ;മഞ്ചേരി സത്യസരണിയടക്കം പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 56 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി, ഭൂരിഭാഗം സ്വത്തുക്കളും കേരളത്തിൽ
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട വ്യക്തികള്‍, ട്രസ്റ്റുകള്‍, കമ്പനികള്‍ എന്നിവരുടെ സ്ഥാവര, ജംഗമ വസ്തുക്കളാണ്...
ഹൈറിച്ച് തട്ടിപ്പ്; എച്ച്.ആര് കോയിനും വ്യാജം: തട്ടിയെടുത്ത കോടികൾ ക്രിപ്റ്റോ നിക്ഷേപമാക്കിയെന്ന് ഇ.ഡി
കൊച്ചി: കോടികളുടെ തട്ടിപ്പിന് ‘ഹൈറിച്ച്’ മാനേജിങ് ഡയറക്ടർ പ്രതാപൻ മറയാക്കിയ ‘എച്ച്.ആര് കോയിന്’ വ്യാജ ക്രിപ്റ്റോയെന്ന്...
കരുവന്നൂര്‍ കള്ളപ്പണ ഇടപാട്: ഇഡിക്ക് തിരിച്ചടി; പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് വിട്ടു നല്കാന് ഹൈക്കോടതി ഉത്തരവ്
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടു കേസില്‍ ഇഡിക്ക് തിരിച്ചടി. ഇഡി പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന്...
കരുവന്നൂർ കളളപ്പണക്കേസിൽ സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി
കരുവന്നൂർ കളളപ്പണക്കേസിൽ സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി. ഇഡി സിപിഎം തൃശൂർ ജില്ലാ...
ജാമ്യം കിട്ടാന്‍ മാങ്ങ കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റ്' : കെജ്രിവാൾ
ദില്ലി:മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിക്കുന്നതിന് മാങ്ങ കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇ ഡി ആരോപണം...
ജീവനക്കാരിയെ രാത്രി മുഴുവന്‍ ചോദ്യം ചെയ്തത് നിയമവിരുദ്ധം; ഇഡിക്കെതിരെ സിഎംആര്‍എല്‍ കോടതിയില്‍
കൊച്ചി: മാസപ്പടി കേസില്‍ വനിതാ ജീവനക്കാരിയെ രാത്രി മുഴുവന്‍ ചോദ്യം ചെയ്തത് നിയമവിരുദ്ധമെന്ന് കരിമണല്‍ കമ്പനിയായ...
തോമസ് ഐസക്കിന് ഇളവ് നൽകിയത് തെറ്റായ നടപടി: കിഫ്ബി മസാല ബോണ്ട് കേസിൽ ഹൈക്കോടതിയിൽ അപ്പീൽ
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ ഈ ഘട്ടത്തിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതില്ലായെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ഇഡി...
മാസപ്പടി; സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് ഇഡി നോട്ടീസ്
കൊച്ചി: സ്വകാര്യ കരിമണൽ ഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എംഡി ശശിധരൻ കർത്തക്ക് നോട്ടീസ്...