ഡിസർട്ടേഷൻ അറിയിപ്പ്
2023 ജനുവരിയിൽ നടക്കുന്ന രണ്ടാം വർഷ മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷയുടെ ഡിസർട്ടേഷൻ വിശദാംശങ്ങൾ 1655രൂപ ഫീസുസഹിതം ഓൺലൈനായി നവംബർ 22 മുതൽ ഡിസംബർ…
;By : Editor
Update: 2022-11-19 23:13 GMT
2023 ജനുവരിയിൽ നടക്കുന്ന രണ്ടാം വർഷ മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷയുടെ ഡിസർട്ടേഷൻ വിശദാംശങ്ങൾ 1655രൂപ ഫീസുസഹിതം ഓൺലൈനായി നവംബർ 22 മുതൽ ഡിസംബർ എട്ടു വരെ സർവകലാശാലയിൽ സമർപ്പിക്കാം.
ഡിസർട്ടേഷൻ വിശദാംശങ്ങൾ വൈകി സമർപ്പിക്കുന്നവർക്ക് 5515 രൂപ പിഴയോടുകൂടി ഡിസംബർ ഒമ്പതുമുതൽ 11വരെ ഓൺലൈൻ ആയി സമർപ്പിക്കാം. ഡിസർട്ടേഷന്‍റെ സോഫ്റ്റ് കോപ്പി നാല് ഹാർഡ് കോപ്പികളോടൊപ്പം ഡിസംബർ 15 വൈകീട്ട് അഞ്ചിനുമുമ്പ് സർവകലാശാലയിൽ ലഭിക്കണം.