മലപ്പുറത്ത് ഭ​ർ​തൃ​മ​തി​യെ വീ​ട്ടി​ൽ ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ

ക​രു​വാ​ര​കു​ണ്ട്: ഭ​ർ​തൃ​മ​തി​യെ വീ​ട്ടി​ൽ ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. ത​രി​ശ് വെ​ള്ളാ​ട്ടു​തൊ​ടി​ക ഷാ​ന​വാ​സി​നെ​യാ​ണ് (29) ക​രു​വാ​ര​കു​ണ്ട് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ സി.​കെ. നാ​സ​ർ അ​റ​സ്റ്റ്…

By :  Editor
Update: 2023-01-17 23:55 GMT

ക​രു​വാ​ര​കു​ണ്ട്: ഭ​ർ​തൃ​മ​തി​യെ വീ​ട്ടി​ൽ ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. ത​രി​ശ് വെ​ള്ളാ​ട്ടു​തൊ​ടി​ക ഷാ​ന​വാ​സി​നെ​യാ​ണ് (29) ക​രു​വാ​ര​കു​ണ്ട് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ സി.​കെ. നാ​സ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്.​ഐ ശി​വ​ൻ, എ.​എ​സ്.​ഐ അ​ജി​ത് കു​മാ​ർ, എ​സ്.​സി.​പി.​ഒ​മാ​രാ​യ സ​നൂ​പ്, സ​നോ​ജ്, സി.​പി.​ഒ മു​ഹ​മ്മ​ദ് ഫാ​സി​ൽ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    

Similar News