മജ്‌ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കൊച്ചി:  പറവൂരിലെ മജ്‌ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചേന്ദമംഗലം സ്വദേശി ജോര്‍ജ് ആണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പ് ആശുപത്രി വിട്ട ജോര്‍ജ് ഇന്നലെ വീട്ടില്‍…

By :  Editor
Update: 2023-01-29 00:12 GMT

കൊച്ചി: പറവൂരിലെ മജ്‌ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചേന്ദമംഗലം സ്വദേശി ജോര്‍ജ് ആണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പ് ആശുപത്രി വിട്ട ജോര്‍ജ് ഇന്നലെ വീട്ടില്‍ വച്ചാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കാരണം വ്യക്തമാകൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Tags:    

Similar News