Tag: food poison

July 27, 2024 0

വയനാട്ടിൽ സ്കൂൾ വിദ്യാർ‌ഥികൾക്ക് ഭക്ഷ്യ വിഷബാധ; ഉച്ചഭക്ഷണത്തിൽ നിന്നെന്ന് സംശയം

By Editor

വയനാട്: മാനന്തവാടി ദ്വാരക എ യു പി സ്കൂളിൽ ഭക്ഷ്യ വിഷബാധ. സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികളെയാണ് ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 40 ലധികം…

July 22, 2024 0

ആലപ്പുഴയിലെ സ്കൂളില്‍ ഉച്ചഭക്ഷണം കഴിച്ച 34 വിദ്യാര്‍ത്ഥികൾക്ക് ശാരീരിക അസ്വസ്ഥത

By Editor

ആലപ്പുഴ: ആലപ്പുഴയിലെ ഒരു സ്കൂളില്‍ ഉച്ചഭക്ഷണം കഴിച്ച 34 വിദ്യാര്‍ത്ഥികൾക്ക് ശാരീരിക അസ്വസ്ഥത. ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജൂലൈ 19ന് സ്കൂളിൽ നിന്നും…

May 28, 2024 0

കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ: സ്ത്രീ മരിച്ചു; ആകെ 178 പേർ ചികിത്സയിൽ

By Editor

തൃശൂർ: പെരിഞ്ഞനത്ത് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പെരിഞ്ഞനം പൊൻമാനിക്കുടം സ്വദേശി രായംമരക്കാർ വീട്ടിൽ ഹസ്ബുവിൻ്റെ ഭാര്യ ഉസൈബയാണ് (56) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

May 26, 2024 0

തൃശൂരിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ; 27 പേർ ആശുപത്രിയിൽ

By Editor

പെരിഞ്ഞനം: തൃശൂർ കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷ ബാധ. വയറിളക്കവും ഛര്‍ദിയും മറ്റ് അസ്വസ്ഥതകളുമായി 27 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഹോട്ടലില്‍നിന്ന്…

April 18, 2024 0

കടയിൽ നിന്ന് വാങ്ങിയ മുന്തിരി കഴിച്ച് ദേഹാസ്വാസ്ഥ്യം; നാല് വയസുകാരി ഉൾപ്പെടെ മൂന്ന് പേർ ആശുപത്രിയിൽ

By Editor

പാലക്കാട്: മണ്ണാർക്കാട് എടത്തനാട്ടുകരയിൽ കടയിൽ നിന്ന് വാങ്ങിയ മുന്തിരി കഴിച്ച് നാല് വയസുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), സക്കീനയുടെ…

February 8, 2024 0

മംഗളൂരുവിലെ നഴ്സിങ് കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; മലയാളി വിദ്യാർഥികളടക്കം ആശുപത്രിയിൽ

By Editor

മംഗളൂരു: ശ്രീനിവാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസിലെ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. കഴിഞ്ഞ ദിവസം നൽകിയ ഭക്ഷണത്തിൽനിന്നാണ് വിഷബാധ ഉണ്ടായതെന്നാണു സൂചന. കേരളത്തിൽനിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെ…

October 28, 2023 0

ഭക്ഷ്യവിഷബാധ: ലേ ഹയാത്ത് ഹോട്ടലിനെതിരേ പതിനഞ്ചോളം പരാതികള്‍

By Editor

കൊച്ചി: കാക്കനാട് ലേ ഹയാത്ത് ഹോട്ടലില്‍ നിന്നും ഷവര്‍മ കഴിച്ച ശേഷം കോട്ടയം സ്വദേശി രാഹുല്‍ മരിച്ച സംഭവത്തിന് പിന്നാലെ അതേ ഹോട്ടലിനെതിരേ കൂടുതല്‍ പരാതികള്‍. ഷവര്‍മ…

October 27, 2023 0

ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ച സംഭവം; കൊച്ചിയിൽ‌ ആറ് പേർ കൂടി ചികിത്സ തേടി

By Editor

കൊച്ചി: കാക്കനാട് ഷവർമ കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയുണ്ടായി പാലാ സ്വദേശി രാഹുൽ മരിച്ച സംഭവത്തിൽ സമാന രീതിയിലെ ഭക്ഷ്യവിഷബാധയുമായി ആറ് പേർ കൂടി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി…

May 19, 2023 0

മലപ്പുറത്ത് വൻ ഭക്ഷ്യവിഷബാധ; പ്രശ്നം വിവാഹ സൽക്കാരത്തിലെ ഭക്ഷണം കഴിച്ചവർക്ക്

By Editor

മലപ്പുറം: വിവാഹ സൽക്കാരത്തിലെ ഭക്ഷണം കഴിച്ച് മലപ്പുറം മാറഞ്ചേരിയിൽ എൺപതോളം പേർക്കു ഭക്ഷ്യ വിഷബാധ. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുള്ളവർക്കാണു വിഷബാധയേറ്റത്. തുറുവാണം ദ്വീപിലെ വധുവിന്റെ വീട്ടിൽനിന്ന്…

February 10, 2023 0

ഹോട്ടൽ ഭക്ഷണം മോശമെങ്കിൽ ഉടൻ അറിയിക്കാൻ പോർട്ടൽ; ഭക്ഷണത്തിന്റെ ഫോട്ടോയും വീഡിയോയും സഹിതം പരാതിപ്പെടാം

By Editor

തിരുവനന്തപുരം: ഭക്ഷണശാലകളിൽ നിന്ന് ലഭിക്കുന്ന ആഹാരം മോശമാണെങ്കിൽ അപ്പോൾത്തന്നെ അക്കാര്യം അറിയിക്കുന്നതിനുള്ള പോർട്ടൽ ഉടൻ തന്നെ പ്രവർത്തനക്ഷമമാകുമെന്ന് മന്ത്രി വീണാ ജോർജ്. ഭക്ഷണത്തിന്റെ വീഡിയോ അല്ലെങ്കിൽ ഫോട്ടോ…