മംഗളൂരുവിലെ നഴ്സിങ് കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; മലയാളി വിദ്യാർഥികളടക്കം ആശുപത്രിയിൽ

മംഗളൂരു: ശ്രീനിവാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസിലെ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. കഴിഞ്ഞ ദിവസം നൽകിയ ഭക്ഷണത്തിൽനിന്നാണ് വിഷബാധ ഉണ്ടായതെന്നാണു സൂചന. കേരളത്തിൽനിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെ…

മംഗളൂരു: ശ്രീനിവാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസിലെ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. കഴിഞ്ഞ ദിവസം നൽകിയ ഭക്ഷണത്തിൽനിന്നാണ് വിഷബാധ ഉണ്ടായതെന്നാണു സൂചന. കേരളത്തിൽനിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെ പഠിക്കുന്ന കോളജിൽ മലയാളികളായ വിദ്യാർഥികൾക്കും ഭക്ഷ്യ വിഷബാധ ഏറ്റിട്ടുണ്ട് എന്നാണു വിവരം. വിദ്യാർഥികളെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറങ്കിപ്പേട്ട് വളച്ചിൽ പടവുവിൽ പ്രവർത്തിക്കുന്ന കോളജ് ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story