കേ​ന്ദ്ര ആ​ണ​വോ​ർ​ജ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഐ.​ആ​ർ.​ഇ.​എ​ല്ലിൽ സൂ​പ്പ​ർ​വൈ​സ​റി ട്രെ​യി​നി, സൂ​പ്പ​ർ​വൈ​സ​ർ

കേ​ന്ദ്ര ആ​ണ​വോ​ർ​ജ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഐ.​ആ​ർ.​ഇ.​എ​ൽ (ഇ​ന്ത്യ) ലി​മി​റ്റ​ഡ് പ​ര​സ്യ​ന​മ്പ​ർ CO/HRM/20/2023 പ്ര​കാ​രം വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​കെ 88 ഒ​ഴി​വു​ക​ളു​ണ്ട്. എ- ​നോ​ൺ യൂ​നി​യ​നൈ​സ്ഡ്…

By :  Editor
Update: 2023-11-05 22:24 GMT

കേ​ന്ദ്ര ആ​ണ​വോ​ർ​ജ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഐ.​ആ​ർ.​ഇ.​എ​ൽ (ഇ​ന്ത്യ) ലി​മി​റ്റ​ഡ് പ​ര​സ്യ​ന​മ്പ​ർ CO/HRM/20/2023 പ്ര​കാ​രം വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​കെ 88 ഒ​ഴി​വു​ക​ളു​ണ്ട്.

എ- ​നോ​ൺ യൂ​നി​യ​നൈ​സ്ഡ് സൂ​പ്പ​ർ​വൈ​സ​റി ട്രെ​യി​നി​ക​ൾ- ഗ്രാ​​ജ്വേ​റ്റ് ട്രെ​യി​നി (ഫി​നാ​ൻ​സ്) ഒ​ഴി​വു​ക​ൾ 3, ഗ്രാ​ജ്വേ​റ്റ് ട്രെ​യി​നി (HR) 4.ഡി​പ്ലോ​മ ട്രെ​യി​നി (സി​വി​ൽ/​മെ​ക്കാ​നി​ക്ക​ൽ/​ഇ​ല​ക്ട്രി​ക്ക​ൽ/​കെ​മി​ക്ക​ൽ) 37.

ട്രെ​യി​നി (ജി​യോ​ള​ജി​സ്റ്റ്/​പെ​ട്രോ​ള​ജി​സ്റ്റ്) 3, ട്രെ​യി​നി (കെ​മി​സ്റ്റ്) 4, പ്ര​തി​മാ​സ സ്റ്റൈ​പ​ൻ​ഡ് 37,200 രൂ​പ + HRA

ബി-​സൂ​പ്പ​ർ​വൈ​സ​ർ-​ജൂ​നി​യ​ർ രാ​ജ്ഭാ​ഷ അ​ധി​കാ​രി 4, ജൂ​നി​യ​ർ സൂ​പ്പ​ർ​വൈ​സ​ർ (കെ​മി​ക്ക​ൽ) 4, ജൂ​നി​യ​ർ സൂ​പ്പ​ർ​വൈ​സ​ർ (അ​ഡ്മി​ൻ) 4, മൈ​നി​ങ് മേ​റ്റ് 8, മൈ​നി​ങ് സ​ർ​വേ​യ​ർ 1, ശ​മ്പ​ള​നി​ര​ക്ക് 25,000-68,000 രൂ​പ.

മൈ​നി​ങ് ഫോ​ർ​മാ​ൻ, ഒ​ഴി​വു​ക​ൾ 4, സൂ​പ്പ​ർ​വൈ​സ​ർ - ഇ​ല​ക്ട്രി​ക്ക​ൽ 2, സി​വി​ൽ 2, ഫി​നാ​ൻ​സ് 3. ശ​മ്പ​ള​നി​ര​ക്ക് 26,500-72,000 രൂ​പ.

യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ, അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ, സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ, സം​വ​ര​ണം ഉ​ൾ​പ്പെ​ടെ സ​മ​ഗ്ര വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.irel.co.in/careerൽ ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ന​വം​ബ​ർ 14 വ​രെ അ​​പേ​ക്ഷി​ക്കാം.

Tags:    

Similar News