പി.എസ്​.സി വാർത്തകൾ

സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ: ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു തി​രു​വ​ന​ന്ത​പു​രം: സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ ഓ​ഫ് പൊ​ലീ​സ്​ (ആം​ഡ് പൊ​ലീ​സ്​ ബ​റ്റാ​ലി​യ​ൻ) (കാ​റ്റ​ഗ​റി ന​മ്പ​ർ 672/2022, 673/2022) ത​സ്​​തി​ക​യി​ലേ​ക്ക് ഇ​ന്‍റ​വ്യൂ​വി​ന് മു​മ്പു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക…

By :  Editor
Update: 2024-03-02 21:50 GMT

സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ: ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ ഓ​ഫ് പൊ​ലീ​സ്​ (ആം​ഡ് പൊ​ലീ​സ്​ ബ​റ്റാ​ലി​യ​ൻ) (കാ​റ്റ​ഗ​റി ന​മ്പ​ർ 672/2022, 673/2022) ത​സ്​​തി​ക​യി​ലേ​ക്ക് ഇ​ന്‍റ​വ്യൂ​വി​ന് മു​മ്പു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക പി.​എ​സ്.​സി വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച പ്രൊ​ഫൈ​ൽ സ​ന്ദേ​ശം, എ​സ്.​എം.​എ​സ്​ എ​ന്നി​വ ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം വെ​ബ്സൈ​റ്റി​ൽ അ​പ്​​ലോ​ഡ് ചെ​യ്ത ചു​രു​ക്ക​പ്പ​ട്ടി​ക ചി​ല സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് പി​ൻ​വ​ലി​ച്ചി​രു​ന്നു.

കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാ​ത്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ​യും യോ​ഗ്യ​ത നേ​ടാ​ത്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ​യും ര​ജി​സ്റ്റ​ർ ന​മ്പ​റു​ക​ൾ നീ​ക്കം ചെ​യ്തി​രു​ന്നെ​ങ്കി​ലും വെ​ബ്സൈ​റ്റി​ൽ അ​പ്​​ലോ​ഡ് ചെ​യ്യു​മ്പോ​ൾ സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ കാ​ര​ണം അ​വ വീ​ണ്ടും ഉ​ൾ​പ്പെ​ടാ​ൻ ഇ​ട​യാ​യ​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ചു​രു​ക്ക​പ്പ​ട്ടി​ക പി​ൻ​വ​ലി​ച്ച​ത്.

ഈ ​കാ​റ്റ​ഗ​റി​ക​ളി​ല​ട​ക്കം സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ ത​സ്​​തി​ക​യു​ടെ എ​ല്ലാ കാ​റ്റ​ഗ​റി​ക​ളി​ലു​മു​ള്ള (669/2022 - 673/2022) ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ അ​ഭി​മു​ഖം ഏ​പ്രി​ലി​ൽ ന​ട​ത്തും.

സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ്റ്റേ​റ്റ് കോ​ഓ​പ​റേ​റ്റി​വ് മി​ൽ​ക്ക് മാ​ർ​ക്ക​റ്റി​ങ് ഫെ​ഡ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ (കെ.​സി.​എം.​എം.​എ​ഫ്) ഡെ​പ്യൂ​ട്ടി എ​ൻ​ജി​നീ​യ​ർ (മെ​ക്കാ​നി​ക്ക​ൽ) പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട്​ (ജ​ന​റ​ൽ, സൊ​സൈ​റ്റി വി​ഭാ​ഗം) (കാ​റ്റ​ഗ​റി ന​മ്പ​ർ 218 ​/2021, 219/ 2021) ത​സ്തി​ക​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് മാ​ർ​ച്ച് അ​ഞ്ച്, ആ​റ്​ തീ​യ​തി​ക​ളി​ലും ഡെ​പ്യൂ​ട്ടി എ​ൻ​ജി​നീ​യ​ർ (ഇ​ല​ക്ട്രി​ക്ക​ൽ) പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട്​ (ജ​ന​റ​ൽ, സൊ​സൈ​റ്റി വി​ഭാ​ഗം) (കാ​റ്റ​ഗ​റി ന​മ്പ​ർ 220/2021, 221/2021) ത​സ്​​തി​ക​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് മാ​ർ​ച്ച് ആ​റ്, ഏ​ഴ്​ തീ​യ​തി​ക​ളി​ലും പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ​രി​ശോ​ധ​ന ന​ട​ത്തും.

കേ​ര​ള സ്റ്റേ​റ്റ് കോ​ഓ​പ​റേ​റ്റി​വ് മാ​ർ​ക്ക​റ്റി​ങ് ഫെ​ഡ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ (മാ​ർ​ക്ക​റ്റ് ഫെ​ഡ്) ഫീ​ൽ​ഡ് ഓ​ഫി​സ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 363/2021) ത​സ്തി​ക​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് മാ​ർ​ച്ച് ആ​റി​ന് പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ പ്ര​മാ​ണ പ​രി​ശോ​ധ​ന ന​ട​ത്തും.

Tags:    

Similar News