മൃഗസംരക്ഷണവകുപ്പിൽ കരാർ നിയമനം ; ഒ​ഴി​വു​ക​ൾ അറിയാം

സം​സ്ഥാ​ന മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രെ​യും ഡ്രൈ​വ​ർ-​കം-​അ​റ്റ​ൻ​ഡ​ന്റു​മാ​രെ​യും നി​യ​മി​ക്കു​ന്നു. മൊ​ബൈ​ൽ വെ​റ്റ​റി​ന​റി യൂ​നി​റ്റു​ക​ൾ-​വാ​തി​ൽ​പ്പ​ടി/​വീ​ട്ടു​പ​ടി​ക്ക​ലെ മൃ​ഗ​സം​ര​ക്ഷ​ണ സേ​വ​ന​ങ്ങ​ൾ, മൊ​ബൈ​ൽ സ​ർ​ജ​റി യൂ​നി​റ്റു​ക​ൾ, കാ​ൾ സെ​ന്റ​ർ എ​ന്നി​വ​യി​ലേ​ക്കാ​ണ്…

By :  Editor
Update: 2024-03-10 21:09 GMT

സം​സ്ഥാ​ന മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രെ​യും ഡ്രൈ​വ​ർ-​കം-​അ​റ്റ​ൻ​ഡ​ന്റു​മാ​രെ​യും നി​യ​മി​ക്കു​ന്നു. മൊ​ബൈ​ൽ വെ​റ്റ​റി​ന​റി യൂ​നി​റ്റു​ക​ൾ-​വാ​തി​ൽ​പ്പ​ടി/​വീ​ട്ടു​പ​ടി​ക്ക​ലെ മൃ​ഗ​സം​ര​ക്ഷ​ണ സേ​വ​ന​ങ്ങ​ൾ, മൊ​ബൈ​ൽ സ​ർ​ജ​റി യൂ​നി​റ്റു​ക​ൾ, കാ​ൾ സെ​ന്റ​ർ എ​ന്നി​വ​യി​ലേ​ക്കാ​ണ് നി​യ​മ​നം. കെ.​വി.​എ​സ്‍.​സി ര​ജി​സ്ട്രേ​ഷ​ൻ, ലൈ​റ്റ് മോ​ട്ടോ​ർ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് എ​ന്നി​വ വേ​ണം.

ഒ​ഴി​വു​ക​ൾ ചു​വ​ടെ:

  • മൊ​ബൈ​ൽ വെ​റ്റ​റി​ന​റി യൂ​നി​റ്റു​ക​ൾ-​വെ​റ്റ​റി​ന​റി സ​ർ​ജ​ൻ (BVSc & AH) 156, ശ​മ്പ​ളം 44,020 രൂ​പ. പ​ര​മാ​വ​ധി പ്രാ​യം 60.
  • ഡ്രൈ​വ​ർ-​കം-​അ​റ്റ​ൻ​ഡ​ന്റ്-156, ശ​മ്പ​ളം 20,065. യോ​ഗ്യ​ത: ആ​രോ​ഗ്യ​മു​ള്ള​വ​രാ​ക​ണം. പ്രാ​യം 45.
  • മൊ​ബൈ​ൽ സ​ർ​ജ​റി യൂ​നി​റ്റു​ക​ൾ: വെ​റ്റ​റി​ന​റി സ​ർ​ജ​ൻ (MVSc സ​ർ​ജ​റി), ഒ​ഴി​വു​ക​ൾ 12. ശ​മ്പ​ളം 6​1,100. പ്രാ​യം: 60.
  • വെ​റ്റ​റി​ന​റി സ​ർ​ജ​ൻ (BVSc & AH വി​ത്ത് സ​ർ​ജ​റി ​ട്രെ​യി​നി​ങ്) ഒ​ഴി​വു​ക​ൾ 12. ശ​മ്പ​ളം 56,100. പ്രാ​യം: 60.
  • ഡ്രൈ​വ​ർ-​കം-​അ​റ്റ​ൻ​ഡ​ന്റ്: ഒ​ഴി​വു​ക​ൾ 12. ശ​മ്പ​ളം: 20,065. പ്രാ​യം: 45.
  • കാ​ൾ സെ​ന്റ​റി​ലെ ഒ​ഴി​വു​ക​ൾ-​വെ​റ്റ​റി​ന​റി സ​ർ​ജ​ൻ (BVSc & AH) ഒ​ഴി​വു​ക​ൾ 3
  • വെ​റ്റ​റി​ന​റി സ​ർ​ജ​ൻ (ടെ​ലി വെ​റ്റ​റി​ന​റി മെ​ഡി​സി​ൻ (BVSC & AH) - 1, ശ​മ്പ​ളം 44,020 രൂ​പ. പ്രാ​യ​പ​രി​ധി 60.

വി​ജ്ഞാ​പ​നം www.ahd.kerala.gov.in, www.cmd.kerala.gov.inൽ ​ഏ​പ്രി​ൽ ഒ​മ്പ​തി​ന് വൈ​കീ​ട്ട് അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ഫീ​സ് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ- 2500 രൂ​പ; ഡ്രൈ​വ​ർ-​കം-​അ​റ്റ​ൻ​ഡ​ന്റ്- 2000 രൂ​പ. ഓ​രോ ത​സ്തി​ക​ക്കും ഫീ​സ് അ​ട​ക്കം പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

Tags:    

Similar News