കാലിക്കറ്റ് സർവകലാശാല മാറ്റിവച്ച പരീക്ഷകൾ ജൂലൈ ഒന്നുമുതൽ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാലാ പഠന വകുപ്പുകളിലെ മാറ്റി വെച്ച രണ്ടാം സെമസ്റ്റർ (PG-CCSS) എം.എ. / എം.എസ് സി. / എം.കോം. / എം.ബി.എ. / എം.എ. ജേണലിസം…

By :  Editor
Update: 2024-05-12 23:23 GMT
തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാലാ പഠന വകുപ്പുകളിലെ മാറ്റി വെച്ച രണ്ടാം സെമസ്റ്റർ (PG-CCSS) എം.എ. / എം.എസ് സി. / എം.കോം. / എം.ബി.എ. / എം.എ. ജേണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷൻ / മാസ്റ്റർ ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ് / എം.സി.ജെ. / എം.ടി.എ. / എം.എസ് സി. ഫോറൻസിക് സയൻസ് / എം.എസ് സി. റേഡിയേഷൻ ഫിസിക്സ് / എം.എസ് സി. ഫിസിക്സ് (നാനോസയൻസ്) / എം.എസ് സി. കെമിസ്ട്രി (നാനോസയൻസ്) (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജൂലൈ ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ പിന്നീട പ്രസിദ്ധീകരിക്കും.

🔵തൃശ്ശൂർ ഗവ. ഫൈൻ ആർട്സ് കോളേജിലെ ഒന്നാം വർഷ ബി.എഫ്.എ. / ബി.എഫ്.എ. ഇൻ ആർട് ഹിസ്റ്ററി ആൻ്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ നാലിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

Tags:    

Similar News