സ​ഹ​ക​ര​ണ​സം​ഘം/​ബാ​ങ്കു​ക​ളി​ൽ ജൂ​നി​യ​ർ ക്ല​ർ​ക്ക്: 190 ഒ​ഴി​വു​ക​ൾ

സ​ഹ​ക​ര​ണ സ​ർ​വി​സ് പ​രീ​ക്ഷാ​ബോ​ർ​ഡ് തി​രു​വ​ന​ന്ത​പു​രം സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ​സം​ഘം/​ബാ​ങ്കു​ക​ളി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. നേ​രി​ട്ടു​ള്ള നി​യ​മ​നം. പ​രീ​ക്ഷാ ബോ​ർ​ഡ് ന​ട​ത്തു​ന്ന ഒ.​എം.​ആ​ർ പ​രീ​ക്ഷ​യു​ടെ​യും ബ​ന്ധ​പ്പെ​ട്ട സ​ഹ​ക​ര​ണ…

By :  Editor
Update: 2024-05-21 21:33 GMT

സ​ഹ​ക​ര​ണ സ​ർ​വി​സ് പ​രീ​ക്ഷാ​ബോ​ർ​ഡ് തി​രു​വ​ന​ന്ത​പു​രം സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ​സം​ഘം/​ബാ​ങ്കു​ക​ളി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. നേ​രി​ട്ടു​ള്ള നി​യ​മ​നം. പ​രീ​ക്ഷാ ബോ​ർ​ഡ് ന​ട​ത്തു​ന്ന ഒ.​എം.​ആ​ർ പ​രീ​ക്ഷ​യു​ടെ​യും ബ​ന്ധ​പ്പെ​ട്ട സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പ​രീ​ക്ഷാ​ബോ​ർ​ഡ് ത​യാ​റാ​ക്കു​ന്ന റാ​ങ്ക്‍ലി​സ്റ്റി​ൽ​നി​ന്നാ​ണ് നി​യ​മ​നം ന​ൽ​കു​ക. ത​സ്തി​ക​ക​ൾ ചു​വ​ടെ:

ജൂ​നി​യ​ർ ക്ല​ർ​ക്ക് (കാ​റ്റ​ഗ​റി ന​മ്പ​ർ 3/2024), ഒ​ഴി​വു​ക​ൾ 190. ശ​മ്പ​ള​നി​ര​ക്ക് 17360-44650 രൂ​പ. ചി​ല സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ ശ​മ്പ​ള​നി​ര​ക്കി​ൽ വ്യ​ത്യാ​സ​മു​ണ്ട്. യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി​യും ജൂ​നി​യ​ർ സ​ഹ​ക​ര​ണ ഡി​പ്ലോ​മ​യും അ​ല്ലെ​ങ്കി​ൽ ബി.​കോം (സ​ഹ​ക​ര​ണം)/​ബി​രു​ദ​വും സ​ഹ​ക​ര​ണ ഹ​യ​ർ ഡി​പ്ലോ​മ​യും (എ​ച്ച്.​ഡി.​സി/​എ​ച്ച്.​ഡി.​സി ആ​ൻ​ഡ് ബി.​എം) അ​ല്ലെ​ങ്കി​ൽ ബി.​എ​സ് സി (​സ​ഹ​ക​ര​ണം ആ​ൻ​ഡ് ബാ​ങ്കി​ങ്). പ്രാ​യ​പ​രി​ധി 1.1.2024ൽ 18-40. ​നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്.

ഡേ​റ്റ എ​ൻ​ട്രി ഓ​പ​റേ​റ്റ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 5/2024), ഒ​ഴി​വു​ക​ൾ 4, ശ​മ്പ​ള​നി​ര​ക്ക് 16890-43660 രൂ​പ/18300-46830 രൂ​പ. യോ​ഗ്യ​ത: ബി​രു​ദ​വും അം​ഗീ​കൃ​ത ഡേ​റ്റ എ​ൻ​ട്രി കോ​ഴ്സ് പാ​സാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റും ഒ​രു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും. പ്രാ​യം18-40.

അ​സി​സ്റ്റ​ന്റ് സെ​​ക്ര​ട്ട​റി/​ചീ​ഫ് അ​ക്കൗ​ണ്ട​ന്റ് (കാ​റ്റ​ഗ​റി ന​മ്പ​ർ 2/2024) ഒ​ഴി​വു​ക​ൾ 7. ശ​മ്പ​ള​നി​ര​ക്ക് 28000-66470 രൂ​പ (നി​ര​ക്കി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​വാം). യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി​രു​ദ​വും സ​ഹ​ക​ര​ണ ഹ​യ​ർ ഡി​പ്ലോ​മ​യും അ​ല്ലെ​ങ്കി​ൽ ബി.​കോം (സ​ഹ​ക​ര​ണം). പ്രാ​യം18-40.

സെ​ക്ര​ട്ട​റി (കാ​റ്റ​ഗ​റി ന​മ്പ​ർ 1/2024), ഒ​ഴി​വു​ക​ൾ 2, ശ​മ്പ​ള​നി​ര​ക്ക് 29,500-69,250 രൂ​പ/23,310-57,340 രൂ​പ. യോ​ഗ്യ​ത: ബി​രു​ദ​വും എ​ച്ച്.​ഡി.​സി ആ​ൻ​ഡ് ബി.​എ​മ്മും അ​ക്കൗ​ണ്ട​ന്റാ​യി ഏ​ഴു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും അ​ല്ലെ​ങ്കി​ൽ ബി.​എ​സ് സി (​സ​ഹ​ക​ര​ണം & ബാ​ങ്കി​ങ്) ബി​രു​ദ​വും 5 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും അ​ല്ലെ​ങ്കി​ൽ ബി.​കോം (സ​ഹ​ക​ര​ണം), 7 വ​ർ​ഷ​ത്തെ പ​രി​ച​യ​വും അ​ല്ലെ​ങ്കി​ൽ എം.​ബി.​എ/​എം.​കോം/(​ഫി​നാ​ൻ​സ്)/​സി.​എ യോ​ഗ്യ​ത​യും 3 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും. പ്രാ​യം18-40..

സി​സ്റ്റം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 4/2024), ഒ​ഴി​വു​ക​ൾ 4, ശ​മ്പ​ള​നി​ര​ക്ക് 24,730-68,810 രൂ​പ. (നി​ര​ക്കി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​യി​രി​ക്കും). യോ​ഗ്യ​ത: ഫ​സ്റ്റ്ക്ലാ​സ് ബി.​ടെ​ക് (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഐ.​ടി/​ഇ.​സി/​എം.​സി.​എ/​എം.​എ​സ് സി (​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഐ.​ടി); 3 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം വേ​ണം. പ്രാ​യം18-40.

എ​സ്.​സി/​എ​സ്.​ടി/​ഭി​ന്ന​ശേ​ഷി​ക്കാ​ർ മു​ത​ലാ​യ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.cseb.kerala.gov.inൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. അ​പേ​ക്ഷാ​ഫീ​സ് ഒ​രു സം​ഘം/​ബാ​ങ്കി​ന് 150 രൂ​പ​യും തു​ട​ർ​ന്നു​ള്ള ഓ​രോ​ന്നി​നും 50 രൂ​പ വീ​ത​വും. എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ത്തി​ന് യ​ഥാ​ക്ര​മം 50 + 50 രൂ​പ വീ​ത​വു​മാ​ണ്. ഓ​ൺ​ലൈ​നാ​യി ജൂ​ലൈ ര​ണ്ടു​വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

Tags:    

Similar News