35 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി
തിരുവനന്തപുരം: 35 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പബ്ലിക് സർവിസ് കമീഷൻ തീരുമാനിച്ചു. തസ്തികകൾ ചുവടെ: ജനറല്‍ റിക്രൂട്ട്മെന്റ് -സംസ്ഥാനതലം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍-ഇന്‍ കാര്‍ഡിയോളജി,…
തിരുവനന്തപുരം: 35 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പബ്ലിക് സർവിസ് കമീഷൻ തീരുമാനിച്ചു. തസ്തികകൾ ചുവടെ:
ജനറല്‍ റിക്രൂട്ട്മെന്റ് -സംസ്ഥാനതലം
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍-ഇന്‍ കാര്‍ഡിയോളജി, എന്‍ഡോക്രൈനോളജി.
കേരളത്തിലെ യൂനിവേഴ്സിറ്റികളില്‍ സിസ്റ്റം മാനേജര്‍.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡില്‍ ഡിവിഷനല്‍ അക്കൗണ്ട്സ് ഓഫിസര്‍ (നേരിട്ടുള്ള നിയമനം, തസ്തികമാറ്റം മുഖേന).
കേരള വാട്ടര്‍ അതോറിറ്റിയില്‍ കമ്പ്യൂട്ടർ ഓപറേറ്റര്‍/ അനലിസ്റ്റ്.
ഭക്ഷ്യസുരക്ഷ വകുപ്പില്‍ ടെക്നിക്കല്‍ അസി. ഗ്രേഡ് രണ്ട്.
കേരള വാട്ടര്‍ അതോറിറ്റിയില്‍ ഓപറേറ്റര്‍.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന് -ടര്‍ണിങ്.
ഫാര്‍മസ്യൂട്ടിക്കൽ കോര്പറേഷന് (ഐ.എം) കേരള ലിമിറ്റഡില്‍ ഇലക്ട്രീഷ്യന്.
കേരള സ്റ്റേറ്റ് കോഓപറേറ്റിവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന് ലിമിറ്റഡില്‍ മെറ്റീരിയല്‍സ് മാനേജര്‍ (പാർട്ട് ഒന്ന്- ജനറല്‍ കാറ്റഗറി).
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോർപറേഷന് ലിമിറ്റഡില്‍ അറ്റന്‍ഡര്‍. തുടങ്ങിയ തസ്തികകളിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്.